May 1, 2026
ബാംഗ്ലൂരിൽ അപകടത്തിൽ മരിച്ചവർക്കു കണ്ണീരോടെ വിട നൽകി.
പിറവം : ബംഗ്ലൂരിൽ ഉണ്ടായ അപകടത്തിൽ മരിച്ച രാമമംഗലം കിഴുമുറി തേക്കെ ഇറുമ്പിൽ സ്മിത (49), രാമമംഗലം മനയ്ക്കകുടിയിൽ ലത (50) എന്നിവർക്ക് ഗ്രാമം കണ്ണീരോടെ വിട നൽകി. രണ്ട് ആംബുലൻസുകളിലായിട്ട് റോഡ് മാർഗം 2 മണിയോടെയാണ് മൃതദേഹങ്ങൾ രാമമംഗലത്ത് എത്തിച്ചത്. തുടർന്ന് രാമമംഗലം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പൊതുദർശനത്തിന് വച്ചു. അഡ്വ. അനൂപ്
