നിര്യാതയായി
പിറവം: പാഴൂർ, മാത്തൂർ ലീലാമ്മ ജോസഫ് 74 നിര്യാതയായി. സംസ്‌കാരം ഇന്ന് ബുധൻ (29-04-26) മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പിറവം ചെറുപുഷ്പം ലിറ്റിൽഫ്‌ളവർ പള്ളിയിൽ. (കുന്നേപ്പള്ളി). പരേത പിറവം പള്ളിവാതുക്കൽ കുടുംബാംഗം. ഭർത്താവ് പരേതനായ പി.വി. ജോസഫ് (റിട്ട. സെയിൽ ടാക്സ് ). മക്കൾ: ജോർജ് ജോസഫ് (എക്സെസ് ഇൻസ്‌പെക്ടർ കുറവിലങ്ങാട്),
മെറിൻ ജോസഫ് (യുകെ), മരുമക്കൾ: ഡോ.നീതു ജോർജ്,വള്ളിക്കാട്ടിൽ,ഏറ്റുമാനൂർ (വൈസ് പ്രിൻസിപ്പാൾ വെൽകെയർ നേഴ്‌സിംഗ് കോളേജ് വെട്ടിക്കൽ), തോമസുകുട്ടി(യുകെ) മണ്ണലാൽ അയർക്കുന്നം .
ചിത്രം : ലീലാമ്മ ജോസഫ് .
