May 6, 2026
പിറവത്ത് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുടെ വസതിയിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞതായി പരാതി
പിറവം : തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിന്റെ മറവിൽ ഒരു സംഘം ആളുകൾ എൽ.ഡി.എഫ്. സ്ഥാനാർഥിയായ സാബു കെ ജേക്കബിന്റെ വസതിയിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞതായി പരാതി. തിങ്കളാഴ്ച രാതി 11 മണിക്കാണ് സംഭവം നടന്നത്. ആദ്യം ഒരു പ്രാവശ്യം വീടിന്റെ മുറ്റത്തേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞു . അതിനു ശേഷം വീണ്ടും രണ്ടാമതും സ്ഫോടക വസ്തുക്കൾ
