May 7, 2026
ചിന്മയ മിഷൻ വജ്രജൂബിലി ആഘോഷം- അന്താരാഷ്ട്ര സമ്മേളനത്തിന് നാളെ ( മെയ്-8) തുടക്കം
പിറവം : ചിന്മയ മിഷന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ ചിന്മയ അമൃത് മഹോത്സവിന്റെ ഭാഗമായി ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് നാളെ ( മെയ്-8) തിരിതെളിയും. ചിൻമയ ഇന്റർനാഷണൽ ഫൗണ്ടേഷൻ, ചിൻമയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഷോഡ സൻസ്ഥാൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം സംഘടിപ്പിക്കുന്നത്. ആത്മിയത, വിദ്യാഭ്യാസം, ദേശസ്നേഹം
