Piravom June 19, 2026 സുവിശേഷ യോഗം By WebDesk Piravom Vartha പിറവം : കാൽവരി പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെ പിറവം മാം ഓഡിറ്റോറിയത്തിൽ സുവിശേഷ യോഗം നടക്കും. ഡോ. ജോജി കെ നൈനാൻ സുവിശേഷ സന്ദേശം നൽകും. Prev Post പക്കോമിയോസ് മെത്രാപ്പോലീത്തയുടെ നൂറാം ജന്മദിനം – നൂറ് കിഡ്‌നി രോഗികൾക്ക് സൗജന്യ ഡയാലിസിസ്…