Back To Top

May 6, 2026

നിര്യാതയായി

 

 

പിറവം : കക്കാട് , വെള്ളിരിക്കൽ അന്നക്കുട്ടി പൗലോസ്(76), നിര്യാതയായി . സംസ്ക്കാരം 06/05/2026 ബുധൻ ഉച്ചക്ക് 2 മണിക്ക് രാജാധിരാജ സെൻമേരിസ് യാക്കോബായ സുറിയാനി പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം വലിയപള്ളി സെമിത്തേരിയിൽ.

മക്കൾ- ബേബിച്ചൻ, സണ്ണി, കുഞ്ഞുമോൻ. മരുമക്കൾ- സിനി, ജോളി, സോന.

 

ചിത്രം : അന്നക്കുട്ടി പൗലോസ് .

 

 

Prev Post

കർണാടകയിൽ അപകടത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് സഹായധനവുമായി കർണാടക മന്ത്രി രാമമംഗലത്ത്

Next Post

പിറവത്ത്‌ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുടെ വസതിയിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞതായി പരാതി     …

post-bars