May 5, 2026
പി.ആർ വർക്ക് കൊണ്ട് ജനങ്ങളെ കബളിപ്പിക്കാൻ കഴിയില്ല: ഫ്രാൻസിസ് ജോർജ് എം.പി
പിറവം : പി.ആർ വർക്ക് കൊണ്ട് ഇല്ലാത്ത കാര്യങ്ങൾക്ക് പ്രചരണം കൊടുത്ത് ജനങ്ങളെ കബളിപ്പിക്കാമെന്ന് കരുതിയ ഇടതു സർക്കാരിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കോടിക്കണക്കിന് രൂപയാണ് സർക്കാർ പരസ്യത്തിനായി ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് ആയപ്പോൾ സർക്കാർ
