May 9, 2026
ചെങ്ങോല പാടം കുടിവെള്ള പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിച്ചു
പിറവം : മുളന്തുരുത്തി,ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ ചെങ്ങോല പാടം നഗറിൽ നാളുകളായി പ്രവർത്തനം നിലച്ച് പരിതാപകരമായ അവസ്ഥയിൽ കിടന്നിരുന്ന കുടിവെള്ള പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിച്ചു. 25 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന മോട്ടോർ പുരയും കിണറും സംഭരണ ടാങ്കും ശുചീകരിച്ചെടുത്ത് കുടിവെള്ള പദ്ധതിയെ ഉപകാരപ്രദമാക്കി. ഗുണഭോക്താക്കൾക്ക് ജലദൗർബല്യത്തിന് പരിഹാരം കണ്ടെത്തി നാശോൻമുഖമായി കിടന്ന കുടിവെള്ള
