November 9, 2024
അയ്യന്താനം ശുദ്ധജല പദ്ധതിയുടെ പമ്പിങ് നിലച്ചു; ജലക്ഷാമം രൂക്ഷം
പിറവം : അയ്യന്താനം ശുദ്ധജല പദ്ധതിയുടെ പമ്പിങ് നിലച്ചതോടെ പാമ്പാക്കുട പഞ്ചായത്തിലെ നെയ്ത്തുശാലപ്പടി, ചെട്ടിക്കണ്ടം ഉൾപ്പെടുന്ന 1,2 വാർഡുകളിൽ ജലക്ഷാമം രൂക്ഷമായി. പദ്ധതിയുടെ പമ്പിങ് മോട്ടർ തകരാറിലായതാണ് ഒരാഴ്‌ചയോളമായി ജല വിതരണം നിലയ്ക്കാൻ കാരണം. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരാണ് ഗുണഭോക്താക്കളിൽ ഭൂരിഭാഗവും. സ്വന്തമായി കിണർ ഇല്ലാത്തതിനാൽ ജോലി കഴിഞ്ഞ് എത്തിയതിനു ശേഷം പഞ്ചായത്തിന്റെ
