Back To Top

November 9, 2024

ജൻ സുരക്ഷാ ക്യാമ്പ് .

By

 

പിറവം : മണീട് ഗ്രാമ പഞ്ചായത്തിനെ സാമ്പത്തിക സാക്ഷരതാ ഗ്രാമമാക്കുന്നതിന്റെ ഭാഗമായി നാളെ തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മണീട് ബി.ആർ. അംബേദ്ക്കർ ഹാളിൽ വച്ച് ഏകദിന ജൻ സുരക്ഷാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബാങ്കുകളിൽ സീറോ ബാലൻസ് അക്കൗണ്ട് , ഇൻഷുറൻസ്, തപാൽ വകുപ്പിന്റെ ആധാർ സേവങ്ങൾ എന്നിവ ക്യാമ്പിൽ ലഭിക്കും. ക്യാമ്പിന്റെ ഉദ്‌ഘാടനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ഷാജി മാധവൻ നിർവഹിക്കും. മണീട് പഞ്ചായത്ത്‌ പ്രസിഡന്റ് പോൾ വർഗീസ് അധ്യക്ഷത വഹിക്കും.

 

Prev Post

ടൂത്ത് ബ്രഷിംഗ് ദിനം ആചരിച്ചു

Next Post

അനുവദിക്കപ്പെട്ടതിനേക്കാള്‍ ഭാരം വഹിക്കുന്ന തടി കയറ്റിയ ലോറികള്‍ എം.സി. റോഡില്‍ അപകടഭീഷണി ഉയര്‍ത്തുന്നു.

post-bars