November 14, 2024
ഉപജില്ല സ്കൂൾ കലോത്സവത്തിത്തിന് മണ്ണത്തൂർ ആത്താനിക്കൽ ഗവ.എച്ച്എസ്എസിൽ തുടക്കമായി.
കൂത്താട്ടുകുളം : ഉപജില്ല സ്കൂൾ കലോത്സവത്തിത്തിന് മണ്ണത്തൂർ ആത്താനിക്കൽ ഗവ.എച്ച്എസ്എസിൽ തുടക്കമായി. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. അനുപ് ജേക്കബ്ബ് എംഎൽഎ അധ്യക്ഷത വഹിച്ചു. എവറോളിങ് ട്രോഫികൾ പഞ്ചായത്ത് പ്രസിഡൻ്റിൽ നിന്നും എ ഇ ഒ ബോബി ജോർജ് ഏറ്റുവാങ്ങി. ലോക മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യക്ക് വേണ്ടി നിരവധി മെഡലുകൾ നേടിയ മുൻ എംഎൽഎ
