Back To Top

November 13, 2024

പിറവം ചെറുമൂഴിക്കൽ ജോയി സി കെ (79 വയസ്സ്) നിര്യാതനായി

By

പിറവം:  ചെറുമൂഴിക്കൽ ജോയി സി കെ (79 വയസ്സ്) നിര്യാതനായി. ഭാര്യ തങ്കമ്മ ജോയി, കരിങ്കുന്നം മരുതൂർ കുടുംബാംഗമാണ്…

മക്കൾ : ജൂബി റ്റോജി , ബിജു ജോയി , ജൂലി ഷാജു , ബിൻസി ക്രിസ്റ്റാൻറ്റോ

മരുമക്കൾ :റ്റോജി ഞാറക്കാട്ടിൽ ഞിഴുർ, ജോബി കൂനനാനിക്കൽ മാറിക, ഷാജു പരിയാരത്ത് പിറവം, ക്രിസ്റ്റാൻറ്റോ നന്ദികുന്നേൽ പുന്നത്തുറ. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (15/11/24) 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫൊറാന പള്ളിയിൽ…മൃതശരീരം വെള്ളിയാഴ്ച രാവിലെ 7 ന് വീട്ടിൽ കൊണ്ടുവരുന്നതാണ്…

Prev Post

വടകര സെന്റ് ജോൺസ് സിറിയൻ ഹയർസെക്കൻഡറി സ്കൂളിലെ ഹരിത നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ…

Next Post

ശ്രേഷ്ഠ ബാവായുടെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു

post-bars