പാലച്ചുവട് ഇടപ്പള്ളിച്ചിറ തൃക്കാമറ്റത്തിൽ ടി.എ യേശുദാസൻ (95) നിര്യാതനായി.
പിറവം: പാലച്ചുവട് ഇടപ്പള്ളിച്ചിറ തൃക്കാമറ്റത്തിൽ ടി.എ യേശുദാസൻ (95) നിര്യാതനായി.
ആദ്യകാല പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു.
ഭാര്യ: ഓണക്കൂർ ഇഞ്ചക്കാട്ടിൽ കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: ടി.ജെ സാറാമ്മ,
ടി.ജെ പീറ്റർ (അലക്കോട്, വെട്ടിയാർ സി.എസ്.ഐ സഭാ ശുശ്രുഷകൻ,), ടി.റോയ് ദാസ്, ടി.ഡെയ്സി ദാസ്. മരുമക്കൾ: പരേതനായ പോൾസൺ ജോൺ മാവേലിക്കര, ജെസ്സി ഇ. മാത്യു (സി.എം.എസ്. യു പി സ്കൂൾ കൊല്ലകടവ്, മേരി റോയ് വെള്ളൂർ, ജോർജ് മാരിയിൽ തൊടുപുഴ.
സംസ്കാരം വ്യാഴം രാവിലെ 11 മണിക്ക് ഇടപ്പള്ളിച്ചിറ സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരി
യിൽ.
