November 27, 2024
കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിച്ചു
പിറവം : ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പിറവത്ത് കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം നടന്നു. സി പി ഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയതു. ബ്ലോക്ക് പ്രസിഡൻ്റ് എസ് കൃഷ്ണദാസ് അധ്യക്ഷനായി. കെ പി സലിം ,സി കെ പ്രകാശ്, സോമൻ വല്ലയിൽ, അരുൺ അശോകൻ,
