മണീടിലും മുളന്തുരുത്തിമേഖലകളിലും കുടിവെള്ള വിതരണം മുടങ്ങും
പിറവം : ജല അതോറിട്ടിയുടെ മണീട് നെച്ചൂർ പദ്ധതി ആസ്ഥാനത്ത് അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 26, 27, തിയതികളിൽ മണീട് മുളന്തുരുത്തി മേഖലകളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു
.
