Back To Top

കേരള സാമൂഹ്യ സുരക്ഷാ മിഷൻ, മലബാർ ഗോൾഡ് സിഎസ്ആർ, ഇലഞ്ഞി ലയൺസ്‌ ക്ലബ്ബ്, വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നിവ സംയുക്തമായി വിസാറ്റ് കോളേജിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു
November 26, 2024

കേരള സാമൂഹ്യ സുരക്ഷാ മിഷൻ, മലബാർ ഗോൾഡ് സിഎസ്ആർ, ഇലഞ്ഞി ലയൺസ്‌ ക്ലബ്ബ്,

ഇലഞ്ഞി : കേരള സാമൂഹ്യ സുരക്ഷാ മിഷൻ, മലബാർ ഗോൾഡ് സിഎസ്ആർ, ഇലഞ്ഞി ലയൺസ്‌ ക്ലബ്ബ്, വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നിവ സംയുക്തമായി വിസാറ്റ് കോളേജിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കാലടി ഭവാനി ഫൗണ്ടേഷനാണ് സംഘടന നേതൃത്വം നൽകിയ ക്യാമ്പ് വെല്ലൂർ സ്നേഹദീപം ഡയറക്ടർ ഫാ. ഡോ. ജോണി എടക്കര ഉദ്ഘാടനം ചെയ്തു.
By
ബസ്റ്റ് ആർട്ട് ടീച്ചർ അവാർഡ് ആർ.കെ ചന്ദ്രബാബുവിന്
November 25, 2024

ബസ്റ്റ് ആർട്ട് ടീച്ചർ അവാർഡ് ആർ.കെ ചന്ദ്രബാബുവിന്

  പിറവം : ഇന്ത്യയിലെ മികച്ച ആർട്ട് ക്രാഫ്റ്റ് പ്രസാദകരായ റോഹൻ ബുക്സ് കലാ അധ്യാപകർക്കായി ഒരുക്കിയ ഈ വർഷത്തെ അവാർഡിന് തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ചിത്രകലാ അധ്യാപകനായ ആർ.കെ ചന്ദ്രബാബു അർഹനായി – കഴിഞ്ഞ ഇരുപത്തിഅഞ്ച് വർഷമായി കലാ അധ്യാപകനായ ചന്ദ്രബാബു ഇതിനോടകം മികച്ച മാതൃകാ അധ്യാപക പുരസ്കാരവും മലയാ ളപുരസ്കാരവും ഇൻ്റർനാഷണൽ
By
ഉമ്മൻചാണ്ടി സ്നേഹസ്പർശം – രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ അശരണരായ രോഗികൾക്കുള്ള സഹായ വിതരണം നടന്നു.
November 25, 2024

ഉമ്മൻചാണ്ടി സ്നേഹസ്പർശം – രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ അശരണരായ രോഗികൾക്കുള്ള

    പിറവം : രാജീവ് ഗാന്ധി കൾച്ചറൽ ഫോറം കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലമായി നിരാലംബരായ, നിർധനരായ, വിധവമാരായ അമ്മമാരെ സഹായിക്കുന്ന പദ്ധതിയുടെ ഭാഗമായി മന്നാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉമ്മൻചാണ്ടി സ്നേഹസ്പർശം പദ്ധതിയുമായി സഹകരിച്ചു പിറവം മേഖലയിലെ, 400 ഓളം രോഗികൾക്കുള്ള ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. പിറവം കമ്പാനിയൻസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ
By
കൃഷി ധ്വനി – 1985 പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.
November 25, 2024

കൃഷി ധ്വനി – 1985 പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

  പിറവം : തിരുമാറാടി തൊഴിലധിഷ്ഠിത വിദ്യാഭാസം (വി എച്ച് എസ് സി അഗ്രികൾച്ചർ) സ്കൂളിലെ രണ്ടാം ബാച്ച് (1985) പൂർവ വിദ്യാർത്ഥി സംഗമം പിറവം ആറ്റുതീരം പാർക്കിൽ മലപ്പുറം അസി. കൃഷി ഓഫീസർ സിബി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. മുവാറ്റുപുഴ ഇലക്‌ട്രിസിറ്റി ബോർഡ് ഓഫീസ് സൂപ്രണ്ട് സാലി എ വി അധ്യക്ഷത വഹിച്ചു .
By
നാമക്കുഴി ഗവ. ഹൈസ്കൂളിൽ ഹൈടെക് ക്ലാസ്സ് റൂം പ്രവർത്തനം ആരംഭിച്ചു
November 25, 2024

നാമക്കുഴി ഗവ. ഹൈസ്കൂളിൽ ഹൈടെക് ക്ലാസ്സ് റൂം പ്രവർത്തനം ആരംഭിച്ചു

  പിറവം : നാമക്കുഴി ഗവ. ഹൈസ്കൂളിൽ സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിൻെറയും ഹൈടെക് ക്ലാസ്സ്‌റൂമിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. 50 ലക്ഷം രൂപ അനുവദിച്ചു 6 മുറികളാണ് ഹൈടെക് ക്ലാസ്സുമുറികളാക്കിയത്. ഡെപ്യൂട്ടി ചെയർമാൻ കെ. പി സലിം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ മുൻ
By
സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പനയുടെ പുസ്തകം പോർച്ചുഗീസ് അധിനിവേശവും കേരള ക്രൈസ്തവരും പ്രകാശിതമായി
November 25, 2024

സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പനയുടെ പുസ്തകം പോർച്ചുഗീസ് അധിനിവേശവും കേരള

കൂത്താട്ടുകുളം : സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പനയുടെ പുസ്തകം പോർച്ചുഗീസ് അധിനിവേശവും കേരള ക്രൈസ്തവരും പ്രകാശിതമായി. കാലടി സർവകലാശാല മുൻ വൈസ് ചാൻസിലർ ധർമ്മരാജ് അടാട്ട് പുസ്തക പ്രകാശനം നിർവഹിച്ചു. എം ജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പി.ബി.രതീഷ് പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് കെ.വി.കുഞ്ഞിക്കണ്ണൻ, മോഹനചന്ദ്രൻ ,കെ.പി.രാമചന്ദ്രൻ, ജോഷി
By