Back To Top

തെരുവ് നായ്ക്കൾക്ക് പേ വിഷബാധ നിർമാർജ്ജന കുത്തിവയ്പ് ആരംഭിച്ചു .
November 28, 2024

തെരുവ് നായ്ക്കൾക്ക് പേ വിഷബാധ നിർമാർജ്ജന കുത്തിവയ്പ് ആരംഭിച്ചു .

    പിറവം : നഗരസഭയുടെ നേതൃത്വത്തിൽ പേ വിഷ ബാധ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി തെരുവ് നായ്ക്കൾക്ക് പേ വിഷബാധ നിർമാർജ്ജന കുത്തിവയ്പ് വിവിധ കേന്ദ്രങ്ങളിൽ നടന്നു. പിറവം ടൗണിൽ നിന്നും ആരംഭിച്ച കുത്തിവയ്പ് നഗരസഭയുടെ വിവിധ പ്രദേശങ്ങളായ കക്കാട്,കളമ്പൂർ, കോട്ടപ്പുറം, പാഴൂർ, മാമ്മലക്കവല,പാലച്ചുവട്,നാമക്കുഴി, ഇല്ലിക്കമുക്കട, മുളക്കുളം പള്ളിപ്പടി, പാറെക്കുന്ന്, പള്ളിക്കാവ് എന്നിവിടങ്ങളിൽ ചെയർപേഴ്സൺ
By
സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പിറവം ബ്ലോക്ക് കൗൺസിൽ യോഗം നടത്തി.            
November 27, 2024

സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പിറവം ബ്ലോക്ക് കൗൺസിൽ യോഗം നടത്തി.     

  പിറവം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പിറവം ബ്ലോക്ക് കൗൺസിൽ യോഗം സംസ്ഥാന കമ്മറ്റി അംഗം പ്രസന്ന ടീച്ചർ ഉദ്ഘാടനം ചെയ്തു. പി ബ്ലോക്ക് വൈസ് പ്രസിഡന്റ് ബെന്നി മാർക്കോസ് അധ്യക്ഷത വഹിച്ചു. പെൻഷൻകാർക്ക് നല്കാനുള്ള പെൻഷൻ പരിഷ്ക്കരണകുടിശിഖയും ക്ഷാമാശ്വാസ കുടിശിഖയും കൂടാതെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 3 % . ക്ഷാമാശ്വാസം
By
ദേശീയ വിരവിമുക്ത ദിനNational Deworming Dayചരണം
November 27, 2024

ദേശീയ വിരവിമുക്ത ദിനNational Deworming Dayചരണം

    പിറവം : ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിൽ വിര ഗുളികകൾ വിതരണം ചെയ്തു. വിതരണ പരിപാടികളുടെ ഉദ്‌ഘാടനം ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ നിർവഹിച്ചു. ഹെൽത്ത് സെന്ററിലെ നേഴ്സുമാരും ആശാവർക്കർമാരും ആയ ആൻസി കാച്ചിറയിൽ, ഷിജി ഏ.ആർ, ജോജു ജോസഫ് , ബിനി ജോർജ്, ലിസമ്മ തോമസ് എന്നിവർ
By
ജെ.എം.പി മെഡിക്കൽ സെന്ററിൽ ,ഓഡിയോമെട്രി ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു .
November 27, 2024

ജെ.എം.പി മെഡിക്കൽ സെന്ററിൽ ,ഓഡിയോമെട്രി ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു .

    പിറവം : ജെ.എം.പി മെഡിക്കൽ സെൻ്ററിലെ സോളാർ എനർജി കൺവേർഷൻ്റെയും ,ഓഡിയോമെട്രി ക്ലിനിക്കിൻ്റെയും ഉദ്ഘാടനം ഇടുക്കി ഭദ്രാസനാധിപനും കണ്ടനാട് സഹായമെത്രാപ്പോലീത്തായുമായ സഖറിയ മാർ സേവേറിയോസ്, പിറവം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു എന്നിവർ ഉദ്ഘാടനം ചെയ്തു .ഫാ.ലൂക്കോസ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു .ഓർഗനൈസിംഗ് സെക്രട്ടറി കം ട്രഷറർ കെ.വി.മാത്യു കാരിത്തടത്തിൽ മുഖ്യ പ്രഭാഷണം
By
ജെ.എം.പി മെഡിക്കൽ സെന്ററിൽ ,ഓഡിയോമെട്രി ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു
November 27, 2024

ജെ.എം.പി മെഡിക്കൽ സെന്ററിൽ ,ഓഡിയോമെട്രി ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

  പിറവം : ജെ.എം.പി മെഡിക്കൽ സെൻ്ററിലെ സോളാർ എനർജി കൺവേർഷൻ്റെയും ,ഓഡിയോമെട്രി ക്ലിനിക്കിൻ്റെയും ഉദ്ഘാടനം ഇടുക്കി ഭദ്രാസനാധിപനും കണ്ടനാട് സഹായമെത്രാപ്പോലീത്തായുമായ സഖറിയ മാർ സേവേറിയോസ്, പിറവം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു എന്നിവർ ഉദ്ഘാടനം ചെയ്തു .ഫാ.ലൂക്കോസ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു .ഓർഗനൈസിംഗ് സെക്രട്ടറി കം ട്രഷറർ കെ.വി.മാത്യു കാരിത്തടത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
By
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷഠ കാതോലിക്ക ബാവായുടെ   30-ാം അടിയന്തിരം നവംബര്‍ 29 ന്.
November 27, 2024

ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷഠ കാതോലിക്ക ബാവായുടെ  30-ാം അടിയന്തിരം നവംബര്‍ 29 ന്.

  കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 30-ാം ഓര്‍മ്മദിനം 2024 നവംബര്‍ 29 വെള്ളിയാഴ്ച സഭയുടെ എല്ലാ ദൈവാലയങ്ങളിലും ആചരിക്കുന്നു. രാവിലെ വി. കുര്‍ബ്ബാനയും, അനുസ്മരണ പ്രാര്‍ത്ഥനയും, നേര്‍ച്ച വിളമ്പും നടത്തപ്പെടും. അന്നേദിവസം ശ്രേഷ്ഠ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിലെ സെന്റ്
By