Back To Top

November 29, 2024

കോട്ടയം റയിൽവേ സ്റ്റേഷനിൽ ആധുനിക ലൈറ്റിങ്ങ് സബ്രദായം ഏർപ്പെടുത്തും. ഫ്രാൻസിസ് ജോർജ് എം.പി

  പിറവം :- കോട്ടയം റയിൽവേ സ്റ്റേഷനിൽ എത്തുന്ന ട്രയിനുകൾ നിർത്തുന്ന പ്ലാറ്റ് ഫോം സംബന്ധിച്ചും കോച്ചുകളുടെ സ്ഥലം സംബന്ധച്ചും യാത്രക്കാർക്ക് വ്യക്തമായി കാണാൻ കഴിയും വിധം എൽ.ഇ.ഡി ലൈറ്റ് ബോർഡുകൾ സ്ഥാപിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. ഇതോടൊപ്പം ട്രയിൻ ഇൻഫർമേഷൻ ബോർഡുകൾ, ടച്ച് സ്ക്രീനുകൾ എന്നിവയും പുതുതായി സ്ഥാപിക്കും. യാത്രക്കാർ ദീർഘനാളായി ലൈറ്റ്
By
November 29, 2024

വെള്ളൂരിൽ നാട്ടുകാർ കള്ളനെ ഓടിച്ചിട്ട് പിടിച്ചു

    വെള്ളൂർ: വെള്ളൂരിൽ പോലീസും നാട്ടുകാരും ചേർന്ന് കളളനെ പിടികൂടി. വ്യാഴാഴ്ച രാത്രിയിൽ മോഷണത്തിന് ശ്രമിച്ച് ഓടി ഒളിച്ച കന്യാകുമാരി സ്വദേശി എഡ്വിൻ ജോസിനെ ഇന്ന് രാവിലെ വെളളൂർ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇന്നലെ രാത്രി മുതൽ പോലീസ് പെട്രോളിംഗ് ശക്തമാക്കി തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ഒപ്പമുള്ള കൂട്ടാളികൾക്കുവേണ്ടി തെരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ ദിവസം
By
November 28, 2024

ലോഗോ ക്ഷണിക്കുന്നു

  പിറവം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥമുള്ള ലോഗോ മത്സരാടിസ്ഥാനത്തിൽ തയ്യാറാക്കുന്നു. ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് മത്സരത്തിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രചയിതാവിന് പൊതു സമ്മേളനത്തിൽ വച്ച് ഉപഹാരം നൽകുന്നതാണ്. കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക, നവകേരളത്തിനായി
By
എൻആർഇജി തൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തി.
November 28, 2024

എൻആർഇജി തൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തി.

    പിറവം: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എൻ .ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ നഗരസഭ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്തു.കെ ആർ ശശി അധ്യക്ഷനായി. സി കെ പ്രകാശ്,സോമൻ വല്ലയിൽ, എം എം ജോസഫ്, , അജേഷ് മനോഹർ,
By
പിറവത്ത് വനിത സെമിനാർ
November 28, 2024

പിറവത്ത് വനിത സെമിനാർ

    പിറവം : സിപിഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി സ്ത്രീപക്ഷ കേരളത്തിനായി ഇടതുപക്ഷം എന്ന വിഷയത്തിൽ പിറവത്ത് സെമിനാർ നടന്നു. സെമിനാർ സിപിഐ എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് അംഗം എൻ സുകന്യ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അഗം ബീന ബാബുരാജ് അധ്യക്ഷയായി.ഏരിയ സെക്രട്ടറി പി ബി രതീഷ് ,ഷീമോൾ
By
ആരോഗ്യ സംരക്ഷണത്തിന് മിലൈറ്റുകളുടെ പ്രാധാന്യം – സെമിനാർ നടത്തി.    
November 28, 2024

ആരോഗ്യ സംരക്ഷണത്തിന് മിലൈറ്റുകളുടെ പ്രാധാന്യം – സെമിനാർ നടത്തി.    

    പിറവം : ആരോഗ്യ സംരക്ഷണത്തിന് ചെറു ധാന്യങ്ങൾ കൂടുതലായി ഉപയോഗിക്കണമെന്ന് മേൽമന ഗാർഡൻസിൽ ഗ്ലോബൽ മില്ലറ്റ്സ് ഫൗണ്ടേഷൻയും സുസ്‌റ്റൈനബിൾ ഡെവലപ്മെന്റ് ഫോറംയും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിൽ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു . സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തിയ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിചെയർമാൻ പി.എച്ച്. കുര്യൻ ഐ.എ.എസ്. മില്ലറ്റുകൾ പോഷക സുരക്ഷയിനുള്ള ഭാവിയുടെ
By