Back To Top

November 27, 2024

സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പിറവം ബ്ലോക്ക് കൗൺസിൽ യോഗം നടത്തി.            

By

 

പിറവം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പിറവം ബ്ലോക്ക് കൗൺസിൽ യോഗം സംസ്ഥാന കമ്മറ്റി അംഗം പ്രസന്ന ടീച്ചർ ഉദ്ഘാടനം

ചെയ്തു. പി ബ്ലോക്ക് വൈസ് പ്രസിഡന്റ് ബെന്നി മാർക്കോസ് അധ്യക്ഷത വഹിച്ചു. പെൻഷൻകാർക്ക് നല്കാനുള്ള പെൻഷൻ പരിഷ്ക്കരണകുടിശിഖയും ക്ഷാമാശ്വാസ കുടിശിഖയും കൂടാതെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 3 % . ക്ഷാമാശ്വാസം സർവ്വീസ് ജീവനക്കാർക്ക് അനുവദിച്ച പോലെ ഒക്ടോബർ മാസം മുതൽ പെൻഷൻ കാർക്കും മുൻകാലത്തെ പോലെ ഒറ്റ തീയതിയിൽ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു . സംഘടനാ രേഖ ജില്ല ജോ: സെക്രട്ടറി എം.എൻ. കൃഷ്ണൻഅവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി സി.കെ. സോമൻ ,ബ്ലോക്ക് ട്ര ഷറാർ ജോയ് മാത്യു എന്നിവർ സംസാരിച്ചു

 

ചിത്രം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പിറവം ബ്ലോക്ക് കൗൺസിൽ യോഗം സംസ്ഥാന കമ്മറ്റി അംഗം പ്രസന്ന ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

ദേശീയ വിരവിമുക്ത ദിനNational Deworming Dayചരണം

Next Post

തെരുവ് നായ്ക്കൾക്ക് പേ വിഷബാധ നിർമാർജ്ജന കുത്തിവയ്പ് ആരംഭിച്ചു .

post-bars