Back To Top

February 21, 2026

നിര്യാതനായി

 

 

പിറവം: പിറവത്തെ മുതിർന്ന കോൺഗ്രസ് നേതാവും വ്യവസായിയുമായ കാരിത്തടത്തിൽ കെ.വി. മാത്യു (86) നിര്യാതനായി . ജെ.എം.പി ആശുപത്രിയുടെ സ്ഥാപകാംഗവും നിലവിൽ ഓർഗനൈസിങ് സെക്രട്ടറിയും ട്രഷററുമാണ്. പിറവത്തെ ആദ്യകാല തീപ്പെട്ടി വ്യവസായിരുന്നു. ആൾ കേരള സപ്ളിൻ്റ് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ സ്ഥാപക നേതാവും പ്രസിഡൻ്റുമായിരുന്നു. 1978 മുതൽ 88 വരെ കോൺഗ്രസിൻ്റെ പിറവം മണ്ഡലം പ്രസിഡൻ്റയും ദിർഘകാലംഡി സി.സി അഗമായും പ്രവർത്തിച്ചു. ഭാര്യ: കൂത്താട്ടുകുളം പുതുവേലി വലിയ കളപ്പുരയിൽ കുടുംബാംഗം ജോളി മാത്യു .മക്കൾ: ജേക്കബ് കെ.മാത്യു (ജെബി – കാരിത്തടത്തിൽ സ്റ്റീൽ സ് ആൻഡ് ടൈൽസ് പിറവം, പ്രസിഡൻ്റ് വൈ എം.സി എ പിറവം ) , മെബി കെ. മാത്യു (യു എസ്എ ) ,മരുമക്കൾ : പ്രീത ചെമ്മനം കേതമംഗലം ,റോഷൻ കൊച്ചു വടക്കേൽ , കുറവങ്കോണം തിരുവനന്തപുരം . (യുഎസ്എ ) ‘

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം സെയ്ൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ .

 

ചിത്രം : കെ.വി. മാത്യു

.

Prev Post

20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശമുന്നയിച്ച്‌ പിറവം സ്വദേശി

Next Post

ഓർമ്മപ്പെരുന്നാളിന് കൊടിയേറി

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>