നികുതി അടക്കാൻ സൗകര്യം
പിറവം : മണീട് ഗ്രാമ പഞ്ചായത്തിലേക്ക് 2025-26 വർഷത്തെ വസ്തു നികുതി (കെട്ടിടനികുതി) ഒടുക്കിയിട്ടില്ലാത്ത നികുതിദായകർക്കായി 2026 മാർച്ച് 31 വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ പഞ്ചായത്ത് ആഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ് എന്ന് മണീട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
