പിറവം മുനിസിപ്പാലിറ്റിയിൽ വികസന സെമിനാർ
പിറവം:- 2026 27 വാർഷിക പദ്ധതികൾക്ക് രൂപം നൽകിക്കൊണ്ട് ബുധൻ പിറവം മുനിസിപ്പാലിറ്റിയിൽ വികസന സെമിനാർ നടക്കും. രാവിലെ 10 മണിക്ക് പിറവം ചിൽഡ്രൻസ് പാർക്കിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കും. പിറവം മുൻസിപ്പൽ ചെയർപേഴ്സൺ കെ. ആർ പ്രദീപ് കുമാർ അധ്യക്ഷത വഹിക്കും
