നിര്യാതനായി
പിറവം : മാമ്മലശ്ശേരി പുളിക്കാമ്പുറത്ത് പി.എൻ. രാമചന്ദ്രൻനായർ (79) കൈപ്പട്ടൂരിൽ അന്തരിച്ചു. ഗവ കോൺട്രാക്റ്ററായിരുന്നു.. ഭാര്യ: കൈപ്പട്ടൂർ പിടികപ്പമ്പിൽ മാരാത്ത് ) കുടുംബംഗം വിമല . മകൻ: ശ്രീജിത്ത് (ശ്രീനന്ദ കൺസ്ടക്ഷൻ സൊലൂഷൻസ് തോട്ടപ്പടി ) മരുമകൾ : ഹർഷ കുറിയോത്ത് കളമ്പൂർ. സംസ്കാരം ബുധനാഴ്ച 2.30 ന് കൈപ്പട്ടൂരിലെ വീട്ടുവളപ്പിൽ .
ചിത്രം : പി.എൻ. രാമചന്ദ്രൻ നാ
യർ
