Back To Top

March 6, 2026

പേപ്പതി –വട്ടപ്പാറ – ആരക്കുന്നം – എടയ്ക്കാട്ടുവയല്‍ – തൃപ്പക്കുടം റോഡിന്റെ നിര്‍മ്മാണം

    പിറവം : പേപ്പതി –വട്ടപ്പാറ – ആരക്കുന്നം – എടയ്ക്കാട്ടുവയല്‍ – തൃപ്പക്കുടം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അനൂപ്‌ ജേക്കബ്‌ എം.എല്‍.എ സര്‍ക്കാരിനു നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആണ് കേന്ദ്ര റോഡ്‌ ഫണ്ടില്‍ നിന്ന് ഇതിനായി 20 കോടി രൂപ അനുവദിച്ചത്. കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ട സംസ്ഥാന സര്‍ക്കാരിന്റെ റോഡുകളുടെ പരിഗണനാ
നാമക്കുഴി ഗവ.എൽ.പി സ്‌കൂൾ വാർഷികാഘോഷവും വിദ്യാഭ്യാസ അവാർഡു വിതരണവും
March 6, 2026

നാമക്കുഴി ഗവ.എൽ.പി സ്‌കൂൾ വാർഷികാഘോഷവും വിദ്യാഭ്യാസ അവാർഡു വിതരണവും

  പിറവം: നാമക്കുഴി ഗവ എൽ.പി സ്‌കൂൾ 111-ാം വാർഷികാഘോഷവും വിദ്യാഭ്യാസ അവാർഡു വിതരണവും അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു‌. മുൻസിപ്പൽ ചെയർ പേഴ്സൺ കെ. ആർ പ്രദീപ് കുമാർ അധ്യക്ഷനായി. വൈസ് ചെയർ പേഴ്സൺ അന്നമ്മ ഡോമി, കൗൺസിലർമാരായ അഡ്വ. ഷിബു തോമസ്, വത്സ വർഗീസ്, ജെസി തോമസ്, റെജി ചുള്ളിക്കൽ,
മിഷേൽഷാജിയുടെ ദുരൂഹ മരണത്തിൻ്റെ 9 -ാം വാർഷികം ഇന്ന്. ( 6- 2 -26വെള്ളി)
March 6, 2026

മിഷേൽഷാജിയുടെ ദുരൂഹ മരണത്തിൻ്റെ 9 -ാം വാർഷികം ഇന്ന്. ( 6- 2

  പിറവം : മിഷേൽഷാജിയുടെ മരണം കൊലപാതകമാണെന്നും സി.ബി.ഐ അന്വേഷണം നടത്തത്തി കുറ്റക്കാരെ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ 8 വർഷവും വാർഷിക ദിനത്തിൽ നടത്തിവരുന്ന പ്രതിഷേധ യോഗം 8 -ാം തീയതി ഞായർ നടക്കും. മിഷേലിൻ്റെ മൃതദേഹം സംസ്കരിച്ച ഇടവക പള്ളിയായ പിറവം മുളക്കുളം കർമ്മേൽക്കുന്ന് സെൻ്റ് ജോർജ്ജ്
ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
March 5, 2026

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

  പിറവം : പിറവം താലൂക്ക് ആശുപത്രിയിൽ താൽക്കാലികമായി ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പത്താം ക്ലാസ്സ്‌ പാസ്സായവരും, കംപ്യൂട്ടർ പരിജ്ഞാനവും , ഡി.ടി.പി. മലയാളം ടൈപ്പിംഗ്, പ്രവർത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. യോഗ്യതയുള്ളവർ 10 – 3 -25 ചൊവ്വാഴ്ച രാവിലെ 12 മണിക്ക് താലൂക്ക് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന്
മുളന്തുരുത്തിയിൽ എൽ.ഡി.എഫ് കുറ്റ വിചാരണ സദസ്സ് നടത്തി            
March 5, 2026

മുളന്തുരുത്തിയിൽ എൽ.ഡി.എഫ് കുറ്റ വിചാരണ സദസ്സ് നടത്തി         

  പിറവം : പിറവം മണ്ഡലത്തിലെ വികസനത്തിന് എം.എൽ.എ. ഒന്നും ചെയ്തില്ല എന്നാരോപിച്ചു എൽ.ഡി.എഫ്. മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി കമ്മിറ്റി സംഘടിപ്പിച്ച കുറ്റവിചാരണസദസ്സ് സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ എൻ ഗോപി മുളന്തുരുത്തി പള്ളിത്താഴത്ത് ഉദ്ഘാടനം ചെയ്തു.സിപിഐ ലോക്കൽ സെക്രട്ടറിയും മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഒ എ മണി അധ്യക്ഷത
ഡോക്ടർമാർ കൃത്യസമയത്ത് ചികിത്സ നല്‍കാൻ തയ്യാറാകാത്തതിനെത്തുടർന്ന് മുത്തോലപുരം ചിറ്റേടത്ത് പ്രകാശന്റെ പശുവും കിടാവും പ്രസവത്തിനിടെ ചത്തതായി പരാതി.
March 5, 2026

ഡോക്ടർമാർ കൃത്യസമയത്ത് ചികിത്സ നല്‍കാൻ തയ്യാറാകാത്തതിനെത്തുടർന്ന് മുത്തോലപുരം ചിറ്റേടത്ത് പ്രകാശന്റെ പശുവും കിടാവും

കൂത്താട്ടുകുളം : ഡോക്ടർമാർ കൃത്യസമയത്ത് ചികിത്സ നല്‍കാൻ തയ്യാറാകാത്തതിനെത്തുടർന്ന് മുത്തോലപുരം ചിറ്റേടത്ത് പ്രകാശന്റെ പശുവും കിടാവും പ്രസവത്തിനിടെ ചത്തതായി പരാതി.പ്രസവസമയത്ത് ഡോക്ടർമാർ അടിയന്തര ചികിത്സ നല്‍കിയില്ലെന്നും രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കാട്ടി പ്രകാശൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്കും ജില്ലാ അധികൃതർക്കും പരാതി നല്‍കി.   കഴിഞ്ഞ 40 വർഷമായി കർഷകനായ പ്രകാശൻ, വാഹനാപകടത്തില്‍ വലതുകാലിന്
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>