May 28, 2026
ഇതരസംസ്ഥാന തൊഴിലാളികളുടെ അമിത കൂലി – നിർമ്മാണ മേഖല പ്രതിസന്ധയിൽ – കൂലി
പിറവം : കെട്ടിട നിർമ്മാണ മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളിക ൾ അമിത കൂലി ആവശ്യപ്പെടുന്നത് മൂലം നിർമ്മാണ മേഖല പ്രതിസന്ധയിൽ ആയിരിക്കുകയാണെന്ന് കൺസ്ട്രകഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസ്സോസ്സിയേഷൻ . ഈ വിഷയത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘർഷം നിലനിൽക്കുകയാണ്. ആയിരത്തിനു മുകളിൽ ആയിരത്തി അറുനൂറ് വരെ കൂലി നൽകിയാൽ മാത്രമേ ജോലിയിൽ
