Back To Top

പ്ലസ് -ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ -പ്ലസ് നേടിയ ഊരമന ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ .  
May 29, 2026

പ്ലസ് -ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ -പ്ലസ് നേടിയ ഊരമന ഗവ.

പ്ലസ് -ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ -പ്ലസ് നേടിയ ഊരമന ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ .   1 . ആൽബിൻ ഇ.പി. ( കോമേഴ്‌സ് )   2 . ഐറിൻ സാറാ ജോൺസൺ ( സയൻസ് )   3 . ചാക്കോ ബാബു ( സയൻസ് )
May 28, 2026

സ്‌കൂൾ പ്രവേശനോത്സവം പഠന ശിബിരം

  പിറവം : സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കായി കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പിറവം നിയോജക മണ്ഡലം കസ്തൂർബാ ഗാന്ധി ദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ 2026 മെയ് 29 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ മുളന്തുരുത്തി തുരുത്തിക്കര ഗവൺമെന്റ് ടെക്നിക്ക് സ്കൂളിൽ വച്ച് വിദ്യാർത്ഥികൾക്കായി ഒരു പഠനശിബിരം നടത്തുന്നു.കുട്ടികൾക്കും മാതാപിതാക്കൾക്കും മോട്ടിവേഷൻ ക്ലാസുകൾ,
കിലുക്കാം പെട്ടി അങ്കണവാടി കാലോത്സവം
May 28, 2026

കിലുക്കാം പെട്ടി അങ്കണവാടി കാലോത്സവം

    പിറവം : മണീട് ഗ്രാമ പഞ്ചായത്ത്‌ ഐ.സി.ഡി.എസ് പ്രോജക്ട് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടി കാലോത്സവം കിലുക്കാം പെട്ടി മണീട് പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. മണീട് പഞ്ചായത്തിലെ 17 അങ്കണവാടിയിലെ 172 കുട്ടികളും വർക്കർമാരും ഹെൽപ്പർമാരും പങ്കെടുത്തു . കാലോത്സവം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം
May 28, 2026

അധ്യാപക ഒഴിവ്‌

    പിറവം : നാമക്കുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്,മലയാളം, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച മെയ് 30ന് 10 മണിക്ക് നടക്കും.  
പാചകവാതക ഇന്ധന വിലവർദ്ധനവിനെതിരെ പ്രതിഷേധം
May 28, 2026

പാചകവാതക ഇന്ധന വിലവർദ്ധനവിനെതിരെ പ്രതിഷേധം

  പിറവം : കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജകമണ്ഡലം കസ്തൂർബാ ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ അന്യായമായ പാചകവാതക വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി.ജില്ലാ ചെയർപേഴ്സൺ പുഷ്കലാ ഷണ്മുഖൻ ഉദ്ഘാടനം ചെയ്തു.കസ്തൂർബാഗാന്ധിദർശൻ വേദി നിയോജകമണ്ഡലം ചെയർപേഴ്സൺ നിജി ബിജു അധ്യക്ഷത വഹിച്ചു. ഗാന്ധി ദർശൻ വേദി പിറവം
May 28, 2026

പഠനോപകരണങ്ങൾ വിതരണം ചെയ്തു  

    പിറവം : കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാങ്കിൻ്റെ പ്രവർത്തന മേഖലയിലുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് ബാഗ്, കുട തുടങ്ങിയവയാണ് വിതരണം ചെയ്തത് . പാലാരിവട്ടം ബാങ്ക് ഹെഡ്‌ ഓഫീസ് ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാനും കേരള ബാങ്ക് ഭരണസമിതി അംഗവുമായ