March 15, 2026
എം.കെ.എം ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ വാർഷികം ആഘോഷിച്ചു.
പിറവം: എം.കെ.എം ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ വാർഷികം പിറവം നഗരസഭാ ചെയർപേഴ്സൺ കെ.ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ വികാരി ഫാ. വർഗീസ് പനച്ചിയിൽ അധ്യക്ഷനായി. സ്കൂൾ മാനേജർ പി.സി ചിന്നക്കുട്ടി, അഡ്വ. ഷിബു തോമസ്, രമാ വിജയൻ, പ്രധാനാധ്യാപിക സൗമ്യാ ബാബു, വി.വി
