Back To Top

March 14, 2026

പാചകവാതക പ്രതിസന്ധിക്കെതിരെ പിറവത്ത് എൽഡിഎഫ് പ്രതിഷേധം

 

പിറവം : പാചകവാതക പ്രതിസന്ധിക്കെതിരെ പിറവം പോസ്റ്റ് ഓഫീസിനു മുന്നിൽ എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. സമരം സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.ജിൻസൺ വി പോൾ അധ്യക്ഷനായി.നേതാക്കളായ പി ബി രതീഷ്, കെ എൻ ഗോപി , കെ പി സലിം ,സാബു കെ ജേക്കബ്, സോജൻ ജോർജ്, സോമൻ വല്ലയിൽ, രാജു തെക്കൻ, ജിജോ വെട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു.

 

 

ചിത്രം -പാചകവാതക പ്രതിസന്ധിക്കെതിരെ പിറവത്ത് എൽഡിഎഫ് പ്രതിഷേധം സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

.

Prev Post

കളമ്പൂക്കാവ് ദേവി ക്ഷേത്രത്തിന് സമീപമുള്ള ആറിന്റെ തീരം കെട്ടി സംരക്ഷിക്കുന്നതിനായി 22 ലക്ഷം…

Next Post

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തങ്ങൾ ആരംഭിച്ചു  

post-bars