Back To Top

March 14, 2026

പിറവം കൺവൻഷൻ നാളെ മുതൽ

    പിറവം : പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പിറവം കൺവൻഷൻ 15 ഞായർ മുതൽ 19 വ്യാഴം വരെ നടത്തും. വലിയപള്ളി അങ്കണത്തിൽ വച്ച് നടക്കുന്ന കൺവൻഷനിൽ എല്ലാദിവസവും 6 ന് സന്ധ്യാനമസ്കാരം, 6.45 ന് ഗാനശുശ്രൂഷ, 7.15 ന് വചന സന്ദേശം എന്നിങ്ങനെയാണ് പ്രോഗ്രാം. ഫാ.സിബി മാത്യൂ
ജല വിതരണം തടസ്സപ്പെടും
March 14, 2026

ജല വിതരണം തടസ്സപ്പെടും

    പിറവം : പിറവം 110 കെ.വി. സബ് സ്റ്റേഷൻ, പാനൽ മാറ്റിസ്ഥാപിക്കൽ പ്രവൃത്തികൾ നടക്കുന്നതിനാൽ, ഈ കാലയളവിൽ ഒരു 12.5 എം.വി.എ. ട്രാൻസ്ഫോർമർ ഐസലേറ്റ് ചെയ്യേണ്ടിവരും. അതിനാൽ സ്റ്റേഷന്റെ ഫീഡിംഗ് ശേഷി കുറയുന്നതായിരിക്കും എന്ന് കെ.എസ്‌.ഈ.ബി. അറിയിച്ചിരിക്കുന്നു. ആയതിനാൽ കക്കാട് ജലശുദ്ധീകരണശാലയിൽ നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന – പിറവം മുനിസിപ്പാലിറ്റി തിരുമാറാടി
നിര്യാതനായി
March 13, 2026

നിര്യാതനായി

    പിറവം : കക്കാട് കരിപുറത്ത്‌ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി 87 നിര്യാതയായി. സംസ്ക്കാരം ഇന്ന് ശനിയാഴ്ച 2 .30 -ന് മാമാമാലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളിയിൽ. പരേത പിറമാടം ഉടുലുപൊട്ടിയിൽ കുടുംബാംഗം. മക്കൾ -വത്സ , രാജു, ജീജ . മരുമക്കൾ – മാത്തുക്കുട്ടി കക്കാട്ട് പാലക്കുഴ , അല്ലി
ഉപേന്ദ്രദാസ് മുകുന്ദൻ അനുസ്മരണ യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും
March 12, 2026

ഉപേന്ദ്രദാസ് മുകുന്ദൻ അനുസ്മരണ യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും

    പിറവം : സിപിഐ പിറവം മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും ലോക്കൽ സെക്രട്ടറിയുമായിരുന്ന ഉപേന്ദ്രദാസ് മുകുന്ദന്റെ 6-)മത് ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണയോഗവും വിദ്യാഭ്യാസ അവാർഡ് ദാനവും മുൻ എം.എൽ.എ., എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ. ഗോപി,സിഎൻ സദാമണി,കെ. സി തങ്കച്ചൻ, അനന്ദു വേണുഗോപാൽ, മോഹൻദാസ് മുകുന്ദൻ, ബിബിൻ
March 12, 2026

പിറവം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം  

  പിറവം : പിറവം നിയോജകമണ്ഡലത്തിലെ പിറവം കുന്നുംപുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 14.03.2026 തീയതി ശനിയാഴ്ച രാവിലെ 10.30-ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിക്കും. ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിക്കും. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 3.80 കോടി
പാലിയേറ്റീവ് ദിനാഘോഷവും രോഗീബന്ധു സംഗമവും
March 12, 2026

പാലിയേറ്റീവ് ദിനാഘോഷവും രോഗീബന്ധു സംഗമവും

    പിറവം : പിറവം നഗരസഭയിൽ നടന്ന പാലിയേറ്റീവ് ദിനാഘോഷവും രോഗീബന്ധു സംഗമവും നഗരസഭ ചെയര്‍പേഴ്സണ്‍ കെ.ആര്‍. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ അന്നമ്മ ഡോമി അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് യോഗത്തിൽ വിതരണം ചെയ്തു. 150 ലധികം വരുന്ന രോഗികളും അവരുടെ ബന്ധുക്കളും സംഗമത്തില്‍ സംബന്ധിച്ചു.