Back To Top

ഇന്ദിര ഗ്യാരണ്ടി’ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കും- അനൂപ് ജേക്കബ്          
April 1, 2026

ഇന്ദിര ഗ്യാരണ്ടി’ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കും- അനൂപ് ജേക്കബ്       

  പിറവം : ഇടതു സർക്കാരിന്റെ ഭരണത്തിൽ ദുരിതത്തിലായ സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന ക്രിയാത്മക പദ്ധതിയായ ‘ഇന്ദിര ഗ്യാരണ്ടി’ യു.ഡി.എഫ് സർക്കാർ നടപ്പാക്കുമെന്ന് യു.ഡി.എഫ്. അനൂപ് ജേക്കബ്. രാമമംഗലം പഞ്ചായത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അനൂപ് ജേക്കബ്. പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനം കെ.പി.സി.സി ജനറൽ സെക്രട്ടറി ഐ.കെ. രാജു ഉദ്ഘാടനം ചെയ്തു. എം.എ
കാർഷിക മേഖലയായ ഇലഞ്ഞിയിൽ പര്യടനം നടത്തി സാബു. കെ ജേക്കബ്
April 1, 2026

കാർഷിക മേഖലയായ ഇലഞ്ഞിയിൽ പര്യടനം നടത്തി സാബു. കെ ജേക്കബ്

പിറവം : ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളും ജനവിധി നിശ്ചയിക്കുന്ന ഇലഞ്ഞി പഞ്ചായത്തിലെ അന്ത്യാലിൽ നിന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സാബു കെ ജേക്കബിൻ്റെ പര്യടനം ആരംഭിച്ചത്. തുടർന്ന് പെരുമ്പടവം റേഷൻ കട, ചീപ്പുംപടി എന്നിവിടങ്ങളില സ്വീകരണത്തിന് ശേഷം മുകളേൽതട്ടിൽ സത്രീകളും കുട്ടികളുമടക്കിയ വലിയ ജനക്കൂട്ടമാണ് സാബു കെ ജേക്കബ് സ്വാഗതമോതിയത്. കോതോലിപ്പീടിക, മാണികുന്ന്, പൈങ്കൊമ്പ്, ആലപുരം ഇലഞ്ഞി,
പുതിയ പ്രതീക്ഷയായി പിറവത്ത്‌ എൻ.ഡി.എ. സ്ഥാനാർഥി ജിബി അബ്രഹാം
March 31, 2026

പുതിയ പ്രതീക്ഷയായി പിറവത്ത്‌ എൻ.ഡി.എ. സ്ഥാനാർഥി ജിബി അബ്രഹാം

‏ പിറവം: കേരളത്തിന്റെ വികസന രംഗത്ത് പുത്തന്‍ പ്രതീക്ഷയായി മാറിയ ട്വന്റി 20 പാര്‍ട്ടിയും, ഇന്ത്യയെ ലോകത്തിന്റെ മുന്‍നിരയിലെത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം വഹിക്കുന്ന എന്‍.ഡി.എയും കൈകോര്‍ത്തതോടെ കേരളത്തിന്റെ വികസനത്തില്‍ ഇനി വരാനിരിക്കുന്നത് മാറ്റത്തിന്റെ കൊടുങ്കാറ്റാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് എൻ.ഡി.എ. സ്ഥാനാർഥി ജിബി കൂത്താട്ടുകുളം മേഖലയിൽ പര്യടനം നടത്തി. കൂത്താട്ടുകുളം എടയാര്‍ ബേക്കന്‍ ഫാക്ടറിക്ക് മുന്നില്‍
റബ്ബറിന് 300 രൂപ താങ്ങുവില ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി അനൂപ് ജേക്കബ് മണീടിൽ പര്യടനം നടത്തി    
March 31, 2026

റബ്ബറിന് 300 രൂപ താങ്ങുവില ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി അനൂപ് ജേക്കബ് മണീടിൽ പര്യടനം

  പിറവം : ഇടതു സർക്കാർ പാടെ അവഗണിച്ച റബ്ബർ കർഷകരെ യു.ഡി.എഫ് സർക്കാർ ചേർത്തുപിടിക്കുമെന്നും റബ്ബറിന് കിലോയ്ക്ക് 300 രൂപ താങ്ങുവില ഉറപ്പാക്കുമെന്നും യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ് . മണീട് ഗ്രാമ പഞ്ചായത്തിലെ തെരെഞ്ഞെടുപ്പ് പര്യടനത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം . മണീട്, പാമ്പ്ര രാജീവ് ഗാന്ധി രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച പര്യടനം
March 31, 2026

നീന്തൽ പരിശീലനം

    പിറവം : പിറവത്ത് ടൗൺ അക്വാട്ടിക് ഇൻഡോർ സിമ്മിംഗ് പൂളിലും, പുഴയിലും ഏപ്രിൽ മാസം ആറാം തീയതി മുതൽ രാവിലെയും വൈകിട്ടും നീന്തൽ പരിശീലനവും ഫ്രീഡൈവിംഗ്, കയാക്കിങ്, പരിശീലനവും ആരംഭിക്കുന്നു. രാഷ്ട്രപതി അവാർഡ് ജേതാവും നാഷണൽ നീന്തൽ പരിശീലകനും ഫ്രീഡൈവിംഗ് പരിശീലകനുമായ ഹാഷീർ ചേലുപാടത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. നീന്തൽ സ്വായത്തമാക്കിയ എല്ലാ
തിരുവാങ്കുളം, ചോറ്റാനിക്കര പഞ്ചായത്തുകൾ സഞ്ചരിച്ചു എൻ.ഡി.എ. സ്ഥാനാർഥി ജിബി അബ്രഹാം പര്യടനം നടത്തി                         
March 30, 2026

തിരുവാങ്കുളം, ചോറ്റാനിക്കര പഞ്ചായത്തുകൾ സഞ്ചരിച്ചു എൻ.ഡി.എ. സ്ഥാനാർഥി ജിബി അബ്രഹാം പര്യടനം നടത്തി 

    പിറവം : പിറവം മണ്ഡലത്തിന്റെ സമഗ്ര വികസനം വാഗ്‌ദാനം ചെയ്തു എൻ.ഡി.എ. സ്ഥാനാർഥി ജിബി എബ്രഹാം തിരുവാങ്കുളം, ചോറ്റാനിക്കര പഞ്ചായത്ത്‌കളിൽ പര്യടനം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ്‌ പി. പി സജീവ് പര്യടന പരിപാടികളുടെ ഉദ്‌ഘാടനം നിർവഹിച്ചു. വിവിധ സ്ഥലങ്ങളിൽ നേതാക്കളായ ടി കെ പ്രശാന്ത്,അരുൺ മാമലശ്ശേരി, ഇ ടി നടരാജൻ,വി എസ്