Back To Top

April 2, 2026

റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം

 

 

പിറവം : പിറവം കുന്നുംപുറം റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം വൈ.എം.സി.എ ഹാളിൽ പിറവം മുൻസിപ്പൽ കൗൺസിലർ രമ്യ ബിജോയ് ഉദ്ഘാടനം ചെയ്തു .അസോസിയേഷൻ പ്രസിഡന്റ് എം. വി ജയശ്രീ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. ചിത്രേലേഖ , ട്രഷറർ പി.എൻ. ഷൈലശ്രീ എന്നിവർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തിൽ വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ,അസോസിയേഷന്റെ അംഗങ്ങളിൽ അടുക്കളത്തോട്ടം കൃഷി മത്സരത്തിൽ വിജയികളായവർക്കും,80 വയസ്സ് പൂർത്തീകരിച്ച മുതിർന്ന അംഗങ്ങൾക്കും ആദരവ് നൽകി.

 

ചിത്രം : കുന്നുംപുറം റസിഡന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം മുൻസിപ്പൽ കൗൺസിലർ രമ്യ ബിജോയ് ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

പിറവത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് -എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

Next Post

നാട്ടുകാരുടെ സ്നേഹം സ്വീകരിച്ചു പാമ്പാക്കുടയിൽ അനൂപ് ജേക്കബ്

post-bars