Back To Top

April 1, 2026

ബി പി സി കോളജിൽ നിന്ന് വിരമിച്ചു

 

പിറവം: ബി പി സി കോളജിന്റെ മുൻ പ്രിൻസിപ്പൽ ഇൻ ചാർജും ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ.സന്തോഷ് പി കുരുവിള സർവ്വീസിൽ നിന്ന് വിരമിച്ചു. നാക്ക് അക്രഡിറ്റേഷൻ കോർഡിനേറ്റർ, എം ജി യൂണിവേഴ്സിറ്റിയിലെ മികച്ച എൻ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ, അസാപ്പ് കോ ഓർഡിനേറ്റർ തുടങ്ങി നിരവധി മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട് .

2010 ൽ എം ജി സർവ്വകലാശാലയിൽ നിന്ന് ഫിസിക്സിൽ പി എച്ച് ഡി നേടി. അന്തർദേശീയ ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും. മികച്ച പ്രബന്ധാവതാരകനുള്ള അവാർഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

 

ചിത്രം : ഡോ. സന്തോഷ് പി. കുരുവിള

.

 

Prev Post

ഇന്ദിര ഗ്യാരണ്ടി’ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കും- അനൂപ് ജേക്കബ്       …

Next Post

പിറവത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് -എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

post-bars