Back To Top

April 2, 2026

പിറവത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് -എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

പിറവം : മണ്ഡലത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കഴിഞ്ഞ 10 വർഷത്തിനിടയിൽ മുടങ്ങിയതും പൂർത്തിയാകാത്തതുമായ പദ്ധതികൾ പുനരുജ്ജീവിപ്പിക്കുകയും വികസിത മണ്ഡലമായി പിറവത്തെ മാറ്റുമെന്നും പ്രകടനപത്രിക ഉറപ്പു നൽകുന്നുണ്ട് . സി.പി.ഐ എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി ആർ മുരളീധരൻ,

പ്രകടനപത്രിക പ്രകാശനം ചെയ്തു. സ്ഥാനാർത്ഥി സാബു കെ ജേക്കബ് നേതാക്കളായ പി ബി രതീഷ് ,മുൻ എംഎൽഎ എം ജെ ജേക്കബ്,കെ എൻ ഗോപി , ടോമി കെ തോമസ്, ഡോജിൻ ജോൺ, കെ ചന്ദ്രശേഖരൻ, സി എൻ പ്രഭ കുമാർ ,സണ്ണി കുര്യാക്കോസ്, എം പി ഉദയൻ ,ജിൻസൺ വി പോൾ, ബിമൽ ചന്ദ്രൻ ,സി എൻ സദാ മണി,സോജൻ ജോർജ്, രാജു തെക്കൻ, സുരേഷ് ചന്തേലിൽ ,പി ജി പ്രശാന്ത്, ജിജോ വെട്ടിക്കൽ

തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം : പിറവത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് -എൽഡിഎഫ് പ്രകടനപത്രിക സി.പി.ഐ എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി ആർ മുരളീധരൻ, പ്രകാശനം ചെയ്യുന്നു.

 

 

 

 

 

Prev Post

ബി പി സി കോളജിൽ നിന്ന് വിരമിച്ചു

Next Post

റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം

post-bars