Back To Top

April 18, 2026

സമ്മർ കോച്ചിംഗ് ക്യാമ്പിലെ കുട്ടികൾക്ക് ജേഴ്‌സികൽ നൽകും

 

പിറവം : സമ്മർ കോച്ചിംഗ് ക്യാമ്പ് നടക്കുന്ന പിറവം എം.കെ.എം ഹൈ സ്‌കൂൾ, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ എന്നിവടങ്ങളിൽ മുൻ നഗരസഭാ ചെയർമാൻ സാബു കെ ജേക്കബിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാരായ അഡ്വ. ജൂലി സാബു, ആതിര, സോബി, ക്രിസ്റ്റി,ബിന്ദു ,മുൻ കൗൺസിലർമാരായ സോജൻ ജോർജ്, അഡ്വ. ബിമൽചന്ദ്രൻ, പോൾ കൊമ്പനാൽ എന്നിവർ സന്ദർശിച്ചു. രണ്ട് സ്കൂളുകളിലെയും,മുഴുവൻകുട്ടികൾക്ക്,വേണ്ട,ജേഴ്‌സി,നൽകുവാൻ തീരുമാനിച്ചു. ഇതോടൊപ്പം കുട്ടികൾക്ക് പ്രഭാത ഭക്ഷണ വിതരണവും നടത്തി.

 

ചിത്രം : സമ്മർ കോച്ചിംഗ് ക്യാമ്പ് നടക്കുന്ന പിറവം എം.കെ.എം ഹൈ സ്‌കൂൾ, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ എന്നിവടങ്ങളിൽ മുൻ നഗരസഭാ ചെയർമാൻ സാബു കെ ജേക്കബിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തിയപ്പോൾ

 

Prev Post

അഖില മലങ്കര പ്രാർത്ഥനാ യോഗം

Next Post

പിറവത്ത്‌ പൈപ്പ് പൊട്ടലും , റോഡിൽ യാത്ര തടസ്സവും , മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ…

post-bars