Back To Top

സമ്മർ കോച്ചിംഗ് ക്യാമ്പിലെ കുട്ടികൾക്ക് ജേഴ്‌സികൽ നൽകും
April 17, 2026

സമ്മർ കോച്ചിംഗ് ക്യാമ്പിലെ കുട്ടികൾക്ക് ജേഴ്‌സികൽ നൽകും

    പിറവം : സമ്മർ കോച്ചിംഗ് ക്യാമ്പ് നടക്കുന്ന പിറവം എം.കെ.എം ഹൈ സ്‌കൂൾ, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ എന്നിവടങ്ങളിൽ മുൻ നഗരസഭാ ചെയർമാൻ സാബു കെ ജേക്കബിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാരായ അഡ്വ. ജൂലി സാബു, ആതിര, സോബി, ക്രിസ്റ്റി,ബിന്ദു ,മുൻ കൗൺസിലർമാരായ സോജൻ ജോർജ്, അഡ്വ. ബിമൽചന്ദ്രൻ, പോൾ കൊമ്പനാൽ എന്നിവർ
April 17, 2026

സുവിശേഷ യോഗം            

  പിറവം : കാൽവരി ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകിട്ട് ഏഴു മണിമുതൽ ഒമ്പതുമണിവരെ പിറവം മാം ഓഡിറ്റോറിയത്തിൽ സുവിശേഷയോഗം നടക്കും. ഡോ. ജിൽ .കെ മാത്യു സുവിശേഷ സന്ദേശം നൽകും.  
മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവം കൊടി കയറി  
April 17, 2026

മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവം കൊടി കയറി  

  പിറവം : നെച്ചൂർ, നീർക്കുഴി, മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ കൊടിയേറ്റ് മഹോത്സവത്തിന് തന്ത്രി പുല്ല്യാട്ട് ഇല്ലം ശ്രീകുമാർ നമ്പൂതിരി കൊടിയേറ്റി . മഹോത്സവം ഏപ്രിൽ 20 വരെയുള്ള തീയതികളിൽ നടക്കും. ഏപ്രിൽ 17 രാവിലെ ഗണപതിഹോമം, കലശപൂജ, കലശാഭിഷേകം .വൈകിട്ട് 6 30 ദീപാരാധന ,നിറമാല, ചുറ്റുവിളക്ക് .രാത്രി ഏഴിന് വിവിധ
April 16, 2026

പിറമാടം യു.പി. സ്‌കൂളിൽ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം

  പിറവം : പിറമാടം ഗവ. യു.പി. സ്‌കൂളിലെ പൂർവ്വ അധ്യാപക -വിദ്യാർത്ഥി സംഗമം നാളെ ശനിയാഴ്ച ഉച്ചക്ക് 1 .30 മുതൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പൂർവ്വ വിദ്യാർത്ഥി സംഗമം ജനറൽ കൺവീനർ ഒ.കെ. കുട്ടപ്പൻ അധ്യക്ഷത വഹിക്കുന്ന യോഗം പാമ്പാക്കുട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീല ബാബു ഉദ്‌ഘാടനം ചെയ്യും. മാറാടി ഗ്രാമ
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ സെന്റ് ഫിലോമിനസിന് നൂറ് മേനി വിജയം
April 16, 2026

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ സെന്റ് ഫിലോമിനസിന് നൂറ് മേനി വിജയം

  പിറവം : സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇലഞ്ഞി, സെന്റ് ഫിലോമിനസ് പബ്ലിക് സ്കൂൾ നൂറുശതമാനത്തോടെ ജൂബിലി വർഷത്തിൽ ഉജ്ജ്വല വിജയം നേടി. പരീക്ഷയെഴുതിയ 77 പേരിൽ 30 പേർ തൊണ്ണൂറു ശതമാനത്തിനു മുകളിൽ നേടിയപ്പോൾ 42 പേർ ഡിസ്റ്റിങ്ഷനിലും 5 പേർ ഫസ്റ്റ് ക്ലാസ്സിലും പാസായി. കഴിഞ്ഞ വർഷങ്ങളിലെല്ലാം പത്താം ക്ലാസിലും പന്ത്രണ്ടാം
April 14, 2026

പാമ്പാക്കുടയിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

    പിറവം : ശുദ്ധജലക്ഷാമം രൂക്ഷമായിരിക്കെ പാമ്പാക്കുട പഞ്ചായത്തിൽ വിവിധയിടങ്ങ ളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. വെട്ടിമൂട് ജങ്ഷനിലാണ് കഴിഞ്ഞ ദിവസങ്ങ ളിൽ തുടർച്ചയായി ശുദ്ധജലം പാഴാകുന്നത്. റോഡരികിലൂടെ പരന്നൊഴുകുന്ന ജലം സമീപത്തെ പാടശേഖരത്തിലേക്ക് എത്തുന്നുണ്ട്. നാട്ടുകാർ പരാതി പെടുന്നുണ്ടെങ്കിലും ദിവസങ്ങളായിട്ടും ജല നഷ്‌ടം തടയുന്നതിന് അധികൃതർ നടപടി എടുക്കുന്നില്ലെന്ന് പരാതിയുണ്ട്. തോട്