Back To Top

May 4, 2026

ബി.ജെ.പി. പിറവത്ത്‌ ആഹ്ളാദ പ്രകടനം നടത്തി

 

പിറവം : കേരളത്തിൽ ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് പിറവം ടൗണിൽ പ്രകടനം നടത്തി , ആഹ്ളാദ പ്രകടനം ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എം.എൻ മധു ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് അരുൺ മാമ്മലശ്ശേരി, മണ്ഡലം ജനറൽ സെക്രട്ടറി പി.എസ് അനിൽകുമാർ , ജില്ല സെക്രട്ടറി ഷീജ പരമേശ്വരൻ സംസാരിച്ചു .പ്രകടനത്തിന് ബി.ജെ പി നേതാക്കളായ പ്രഭ പ്രശാന്ത്, ശശി മാധവൻ, കെ.രാജേഷ, കെ. ജി അനീഷ്, ബിജി ചേലയ്ക്കൽ, പി.സി വിനോദ്, റ്റി.കെ ഗോപി , സുജ സത്യൻ, സിജി സുകുമാരൻ എന്നിവർ നേത്യത്വം നൽകി.

 

ചിത്രം : കേരളത്തിൽ ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് പിറവം ടൗണിൽ നടത്തിയ പ്രകടനം.

Prev Post

മുഖ്യമന്ത്രി പിണറായി വിജയൻ ആധികാരിക വിജയം സ്വന്തമാക്കി.

Next Post

അദ്ധ്യാപക ഒഴിവ്

post-bars