അദ്ധ്യാപക ഒഴിവ്
പിറവം : വെളിയനാട് സെൻ്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ജൂനിയർ, ഇംഗ്ലീഷ് ജൂനിയർ എന്നീ വിഷയങ്ങൾക്ക് ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 9746851683
