Back To Top

May 8, 2026

പിറവം സെന്റ് ജോസഫ്‌സ് സ്കൂളിൽ സെവ്ൻസ് ഫുട്ബോൾ ടൂർണമെന്റ്

 

പിറവം : പിറവം സെന്റ് ജോസഫ്‌സ് സ്‌കൂളിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സ്‌കൂൾ മാനേജർ റവ. ഡോ. വർഗീസ് മഠത്തിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബ്രീസി പൗലോസ്,വാർഡ് കൗൺസിലർ ജിജി ജോജിമോൻ, കായികാധ്യാപകൻ ബിച്ചു കുര്യൻ തോമസ് എന്നിവർ സംസാരിച്ചു .എറണാകുളം ജില്ലയിൽ നിന്ന് 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ്ൽ മിലാനോ എഫ്.സി. മണീട് , കെ.എൽ. 43 ഫോർട്‌കൊച്ചി എന്നിവർ യഥാക്രമം 1,2 സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളായ ടീമുകൾക്ക് പുരസ്‌കാര വിതരണം നടത്തി .

 

ചിത്രം : പിറവം സെന്റ് ജോസഫ്‌സ് സ്‌കൂളിൽ നടന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സ്‌കൂൾ മാനേജർ റവ. ഡോ. വർഗീസ് മഠത്തിക്കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

ചിന്മയ മിഷൻ വജ്രജൂബിലി ആഘോഷം- അന്താരാഷ്ട്ര സമ്മേളനത്തിന് നാളെ ( മെയ്-8) തുടക്കം

Next Post

മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ അവലോകന യോഗം

post-bars