Back To Top

May 9, 2026

കോളങ്ങയി പള്ളിയിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാൾ കൊടി കയറി

 

പിറവം : കളമ്പൂർ കോട്ടപ്പുറം കോളങ്ങായി പള്ളിയിൽ വി മിഖായേൽ മാലഖയുടെ തിരുനാൾ ആലോഷങ്ങൾക്ക് ബിഷപ് തോമസ് ചാക്യാത്ത് കൊടിയേറ്റി . വികാരി ഫാ.ജോൺ തൈപ്പറമ്പിൽ, ഫാ. സനു പുതുശേരിൽ, ജോസ് കുട്ടി പാണ്ട്യാലിൽ, ജോസ് കുഴിക്കാട്ടിൽ സാബു പള്ളിക്കുടിയിൽ എന്നിവർ സംബന്ധിച്ചു. മെയ് 09 ശനിയാഴ്ച രാവിലെ ഭവനങ്ങളിലേക്ക് വിശുദ്ധൻ്റെ വാൾ എഴുന്നള്ളിക്കും വൈകിട്ട് രൂപം എഴുന്നള്ളിച്ചു വയ്ക്കൽ തുടർന്ന് മിഖായേൽ നാമധാരികളുടെ സംഗമം. ആഘോഷമായ തിരുനാൾ കുർബാന ,പ്രദക്ഷിണം. . പ്രധാന തിരുനാൾ ദിനമായ മെയ് 10 ഞായർ രാവിലെ 9.30ന് ആലോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, വൈകിട്ട 07 മണിക്ക് ഐഡിയ സ്റാർ സിംഗർ താരങ്ങൾ നയിക്കുന്ന കൊച്ചിൻ കാർണിവൽ ൻ്റെ ഗാനമോള.

 

ചിത്രം : കളമ്പൂർ കോട്ടപ്പുറം കോളങ്ങായി പള്ളിയിൽ വി മിഖായേൽ മാലഖയുടെ തിരുനാൾ ആലോഷങ്ങൾക്ക് ബിഷപ് തോമസ് ചാക്യാത്ത് കൊടിയേറ്റുന്നു.

 

Prev Post

വള്ളിക്കാവുങ്കൽ കുടുംബയോഗം

Next Post

ചെങ്ങോല പാടം കുടിവെള്ള പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിച്ചു

post-bars