Back To Top

വ്യാപാര ഭവൻ ഉത്ഘാടനം .
May 12, 2026

വ്യാപാര ഭവൻ ഉത്ഘാടനം .

  കോലഞ്ചേരി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഐരാപുരം യൂണിറ്റ് പണി കഴിപ്പിച്ച വ്യാപാര ഭവൻ്റെ ഉത്ഘാടനം നാളെ  രാവിലെ 10 മണിക്ക് കെ വി വി ഇ എസ് ജില്ലാ പ്രസിഡൻ്റ് പി സി ജേക്കബ് നിർവഹിക്കും. പൊതുസമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ഇ.കെ. സദാശിവൻ അദ്ധ്വക്ഷൻ ആയിരിക്കും. ജില്ലാ സെക്രട്ടറി രാമചന്ദ്രൻ , ട്രഷറർ
മാമ്മലശ്ശേരി ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടി കയറി
May 12, 2026

മാമ്മലശ്ശേരി ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടി കയറി

    പിറവം : മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാളിന് വികാരി ഫാ. ഷിബു കുര്യൻ കൊടിയേറ്റി . ഇന്ന് രാവിലെ 7 മണിക്ക് പടിഞ്ഞാറേ കുരിശിങ്കൽ വി. കുർബാന , തുടർന്ന് നേർച്ച സദ്യ . നാളെ വ്യാഴം രാവിലെ 7 മണിക്ക് വി. കുർബാന , വൈകീട്ട്
സ്വാമി ചിന്മയാനന്ദയുടെ ജീവിതം കഥകളി അരങ്ങിൽ
May 12, 2026

സ്വാമി ചിന്മയാനന്ദയുടെ ജീവിതം കഥകളി അരങ്ങിൽ

    പിറവം : ചിന്മയ മിഷൻ 75 വർഷങ്ങൾ പിന്നിടുന്നിന്റെ ഭാഗമായി സ്വാമി ചിന്മയാനന്ദയുടെ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കിയ ആട്ടക്കഥ അരങ്ങിലെത്തി. ചിന്മയ മിഷൻ അമൃത് മഹോത്സവിന്റെ ഭാഗമാി ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ ഓണക്കൂറിലെ ലളിതപ്രതിഷ്ഠാനിൽ സഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിന്റെ സമാപന വേദിയിലാണ് ആട്ടക്കഥ അരങ്ങേറിയത്. ചിന്മയ മിഷൻ എഡ്യുക്കേഷണൽ ആന്റ് കൾച്ചറൽ
രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായ തുടരുകയാണ്.
May 12, 2026

രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായ തുടരുകയാണ്.

കൊച്ചി : രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈൻ ക്ലാസുകള്‍ നടത്താൻ പ്രധാന മന്ത്രിയുടെ ആഹ്വാനം പ്രധാനമന്ത്രി നേരത്തെ വർക്ക് ഫ്രം ഹോമിന് ആഹ്വാനം ചെയ്തിരുന്നു. വിദ്യാഭ്യസ മന്ത്രാലയം നിർദേശം പരിഗണിച്ചേക്കും എന്നും റിപ്പോർട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ ഇന്ധന ഉപഭോഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. പ്രശ്നങ്ങള്‍ കൃത്യമായി ഇടപെട്ട് പരിഹരിക്കാൻ കഴിയാത്ത
പിറവത്തും വി.ഡി. അനുകൂല ഫ്ളക്സ്
May 11, 2026

പിറവത്തും വി.ഡി. അനുകൂല ഫ്ളക്സ്

  പിറവം : പിറവം മുനിസിപ്പാലിറ്റിയിൽ ഫാത്തിമ മാത സ്‌കൂളിന് സമീപം വി.ഡി. അനുകൂല ഫ്ളക്സ് പ്രത്യക്ഷപെട്ടു . പട നയിച്ചവൻ നാട് നയിക്കട്ടെ . വി.ഡി. സതീശന് അഭിവാദ്യങ്ങൾ , ഒരു കൂട്ടം ജാനാധിപത്യ വിശ്വാസികൾ, പിറവം എന്നാണ് ഫ്ളക്സിലുള്ളത് . എന്നാൽ ഇത് പാർട്ടി പ്രവർത്തകർ മുൻകൈ എടുത്ത്‌ കെട്ടിയ ബാനറാകാൻ സാധ്യതയില്ല
മണീടിൽ മഴക്കാല പൂർവ്വ ശുചീകരണാവലോകന യോഗം
May 11, 2026

മണീടിൽ മഴക്കാല പൂർവ്വ ശുചീകരണാവലോകന യോഗം

  പിറവം : മണീട് ഗ്രാമ പഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റേയും ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രത 2026 ൻ്റെ ഭാഗമായി ” മഴയെത്തും മുമ്പേ ” എന്ന പരിപാടി മഴക്കാല പൂർവ്വ ശുചീകരണാവലോകനവും വിവിധ വകുപ്പുകളുടെ പഞ്ചായത്ത് തല ഏകോപനയോഗവും സന്നദ്ധ പ്രവർത്തകർക്കുളള പരിശീലനവും പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്നു . പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി ബിജു