Back To Top

May 12, 2026

വ്യാപാര ഭവൻ ഉത്ഘാടനം .

 

കോലഞ്ചേരി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഐരാപുരം യൂണിറ്റ് പണി കഴിപ്പിച്ച വ്യാപാര ഭവൻ്റെ ഉത്ഘാടനം നാളെ  രാവിലെ 10 മണിക്ക് കെ വി വി ഇ എസ് ജില്ലാ പ്രസിഡൻ്റ് പി സി ജേക്കബ് നിർവഹിക്കും. പൊതുസമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ഇ.കെ. സദാശിവൻ അദ്ധ്വക്ഷൻ ആയിരിക്കും. ജില്ലാ സെക്രട്ടറി രാമചന്ദ്രൻ , ട്രഷറർ സി.എസ്. അജ്മൽ, വർക്കിംഗ് പ്രസിഡൻ്റ് ജിമ്മി ചക്കിയത്ത്, മേഖല പ്രസിഡൻ്റ് ജോസ് കുരിയാക്കോസ്, നിർമ്മാണ കമ്മറ്റി കൺവീനർ വി എൻ. വിജയൻ യൂണിറ്റ് സെക്രട്ടറി കെ എസ് ജയരാജ് എന്നിവർ സംസാരിക്കും.

Prev Post

മാമ്മലശ്ശേരി ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടി കയറി

Next Post

ഇറക്കുമതി തീരുവ കൂട്ടിയതോടെ സ്വർണ വിലയില്‍ വൻ കുതിപ്പ്.

post-bars