May 15, 2026
അതിഥി തൊഴിലാളികളുടെ വിവരശേഖരണം മണീടിൽ സംയുക്ത യോഗം നടത്തി
പിറവം : അഥിതി തൊഴിലാളികളുടെ വിവര ശേഖരണത്തിനും അവരുടെ താമസ സുരക്ഷക്കും, പരിസര ശുചീകരണ വിഷയങ്ങങ്ങളും ചർച്ച ചെയ്യുന്നതിനായി മണീടിൽ സംയുക്ത യോഗം ചേർന്നു. അതിഥി തൊഴിലാളികളുടെ താമസ സ്ഥലം(കെട്ടിടം) ഉടമകളുടെയും, കോൺട്രാക്ടർമാരുടെയും, ആശാ പ്രവർത്തകരുടെയും വ്യാപാരികളുടെയും സംയുക്ത യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി ബിജു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ രാമമംഗലം എസ്.ഐ.
