Back To Top

നവ കേരള സദസ്സ് – പിറവത്ത് വിളംബര ഘോഷയാത്ര നടത്തി
December 30, 2023

നവ കേരള സദസ്സ് – പിറവത്ത് വിളംബര ഘോഷയാത്ര നടത്തി

പിറവം : നവകേരള സദസിൻ്റെ വരവറിയിച്ച് പിറവം നഗരത്തിൽ വിളംബര ജാഥ നടത്തി. ചെണ്ടമേളത്തിൻ്റെ താളത്തിൽ ക്രിസ്മസ് പാപ്പമാരും, കരോൾ സംഘങ്ങളും, മുത്തുക്കുടകളേന്തി നൂറുകണക്കിന് ജനങ്ങളും അണിനിരന്നു. ആശുപത്രി കവലയിൽ നിന്നാരംഭിച്ച ജാഥ ടൗൺ ചുറ്റി ദേവിപ്പടിയിൽ സമാപിച്ചു. സംഘാടക സമിതി ചെയർമാൻ എം ജെ ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു.കൺവീനർ ആർഡി ഒ പി
ബി.പി.സി.കോളജിൽ എൻ.എസ്.എസ് സപ്തദിന ക്യാംപ് യുവം- 2023
December 30, 2023

ബി.പി.സി.കോളജിൽ എൻ.എസ്.എസ് സപ്തദിന ക്യാംപ് യുവം- 2023

പിറവം : മാലിന്യമുക്തനാളേക്കായി നവകേരളം എന്ന മുദ്രാവാക്യമുയർത്തി ബി.പി.സി.കോളജ് എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാംപ് യുവം- 2023 സമാപിച്ചു. യൂണിറ്റ് ദത്തെടുത്ത ഇടപ്പള്ളിച്ചിറ സി.എം.എസ് എൽ.പി.സ്കൂളിലാണ് ക്യാംപ് നടന്നത്. മാലിന്യമുക്ത നവകേരളത്തിനായുള്ള മൂന്ന് സ്നേഹാരാമങ്ങളുടെ നിർമ്മാണം ആരംഭിച്ചു. നാമക്കുഴി സ്കൂളിന് സമീപത്തും, ഇടപ്പള്ളിച്ചിറയിലും, സ്നേഹതീരം പാർക്കിലുമാണ് സ്നേഹാരാമങ്ങൾ നിർമ്മിക്കുക. സ്നേഹാരാമങ്ങളുടെ നിർമ്മാണോദ്ഘാടനം മുൻസിപ്പൽ
പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ദ്വിശതാബ്‌ദി വിളംബര ഘോഷയാത്ര നടത്തി.
December 30, 2023

പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ദ്വിശതാബ്‌ദി വിളംബര ഘോഷയാത്ര നടത്തി.

    പിറവം : പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ്‌ ഓർത്തഡോക്സ് വലിയ പള്ളിയുടെ അഭിമുഖ്യത്തിൽ പാമ്പക്കുടയിൽ നടന്ന ദ്വിശതാബ്‌ദി വിളംബര ഘോഷയാത്ര വികാരി ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട് ഫ്ലാഗ് ഓഫ് ചെയ്തു .സഹവികാരിമാരായ ഫാ.പോൾ ജോൺ കോനാട്ട്, ഫാ.ടോം ബേബി വെട്ടിക്കുഴി, കൺവീനർ ജോമോൻ കുന്നുംപുറത്ത് , ട്രഷറർ ചാക്കോ പ്ലാലിക്കൽ , ഭാരവാഹികളായ
സൗജന്യ  മെഗാമെഡിക്കൽ ക്യാമ്പ് പിറവത്ത്‌.
December 30, 2023

സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് പിറവത്ത്‌.

പിറവം : വിശുദ്ധ ദനഹാ പെരുന്നാളിനോട് അനുബന്ധിച്ച് പിറവം സെൻറ് മേരീസ് ഓർത്തഡോക്സ് സിറിയൻകത്തീഡ്രലിന്റെയും ,ജെ. എം .ബി മെഡിക്കൽ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പിറവം വലിയപള്ളി പാരീഷ് ഹാളിൽ വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു 2023 ഡിസംബർ 31 ഞായറാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയാണ്
നവകേരള സദസിന് പിറവത്ത് വിപുലമായ ഒരുക്കങ്ങള്‍.
December 29, 2023

നവകേരള സദസിന് പിറവത്ത് വിപുലമായ ഒരുക്കങ്ങള്‍.

പിറവം: നവകേരള സദസിന് പിറവത്ത് വിപുലമായ ഒരുക്കങ്ങള്‍. ജനുവരി ഒന്നിന് വൈകുന്നേരം നാലിന് പിറവം കെഎസ്‌ആര്‍ടിസി സ്റ്റാൻഡിലൊരുക്കിയ പന്തലിലാണ് നവകേരള സദസ് നടക്കുന്നത്. ഉച്ചക്ക് രണ്ടു മുതല്‍ പരാതികള്‍ സ്വീകരിക്കും.പരാതികള്‍ സ്വീകരിക്കാൻ 25 കൗണ്ടറുകള്‍ സജ്ജമാക്കി. തിരക്കുണ്ടായാല്‍ ഉടൻ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. പരാതി സ്വീകരിക്കാനുള്ള ഉദ്യോഗസ്ഥര്‍ക്ക് നേരത്തേ പരിശീലനം നല്‍കിയിരുന്നു.   3.30 മുതല്‍
മണീടിൽ കേര രക്ഷാ വാരം,ലായിനി തളിക്കൽ എന്നീ പദ്ധതികളുടെ പ്രവർത്തന ഉദ്‌ഘാടനം നടത്തി.
December 29, 2023

മണീടിൽ കേര രക്ഷാ വാരം,ലായിനി തളിക്കൽ എന്നീ പദ്ധതികളുടെ പ്രവർത്തന ഉദ്‌ഘാടനം നടത്തി.

    പിറവം : മണീട് പഞ്ചായത്ത് പ്രദേശത്തെ നീലനാൽത്താഴം, കാഞ്ഞിരമറ്റം താഴം, ഏഴക്കരനാട് സൗത്ത് പാടശേഖര സമിതികളിൽ ഉൾപ്പെട്ടിട്ടുള്ള 50 ഹെക്ടർ നെൽകൃഷിക്ക് ഡ്രോൺ ഉപയോഗിച്ചുള്ള സൂഷ്മ മൂലക ലായനി (സമ്പൂർണ്ണ) തളിക്കൽ പരിപാടിയുടെയും, കേരരക്ഷാ വാരം – തെങ്ങിന്റെ മണ്ട വൃത്തിയാക്കി അണുനാശിനിയും, കീടനാശിനിയും നിക്ഷേപിക്കുന്നതിന്റെയും പ്രവർത്തന ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്