Back To Top

കുറ്റിക്കാട്ട് തോട്ടത്തിൽ പരേതനായ എബ്രാഹം വർഗീസിന്റെ ഭാര്യ – തങ്കമ്മ വർഗീസ് ( 78 ) നിര്യാതയായി
December 28, 2023

കുറ്റിക്കാട്ട് തോട്ടത്തിൽ പരേതനായ എബ്രാഹം വർഗീസിന്റെ ഭാര്യ – തങ്കമ്മ വർഗീസ് (

പിറവം: കുറ്റിക്കാട്ട് തോട്ടത്തിൽ പരേതനായ എബ്രാഹം വർഗീസിന്റെ ഭാര്യ – തങ്കമ്മ വർഗീസ് ( 78 ) നിര്യാതയായി .സംസ്കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3.00 ന് സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ,( പിറവം വലിയ പള്ളിയിൽ ) . പരേത കൂത്താട്ടുകുളം വട്ടക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ എബി വർഗീസ്, ഫാ. ബോബി
നവകേരള സദസ്സ് ബസ്സ്റ്റാൻഡിന്റെ മതിൽ പൊളിച്ചു .യു.ഡി.എഫ്. പിറവത്ത്‌ പ്രതിഷേധ പ്രകടനവും മാർച്ചും നടത്തി.
December 28, 2023

നവകേരള സദസ്സ് ബസ്സ്റ്റാൻഡിന്റെ മതിൽ പൊളിച്ചു .യു.ഡി.എഫ്. പിറവത്ത്‌ പ്രതിഷേധ പ്രകടനവും മാർച്ചും

  പിറവം : നവകേരള സദസിനായി പിറവം കെ. എസ്. ആർ ടി.സി ബസ് സ്റ്റാൻഡിന്റെ ഗ്യാരേജും ഡിപ്പോയും തമ്മിൽ വേർതിരിക്കുന്ന മതിൽ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ചു് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പിറവത്ത്‌ പ്രതിഷേധ പ്രകടനവും ബസ് സ്റ്റാൻഡിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. പ്രതിഷേധ സമരത്തിൽ യു.ഡി.എഫ്. ചെയർമാൻ കെ.ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. ജില്ലാ
നവകേരള സദസിനായ് പിറവം കെ. എസ്. ആർ.ടി.സി ബസ്   സ്റ്റാൻഡിന്റെ മതിൽ പൊളിച്ചു .യു.ഡി.എഫ്. സമരത്തിലേക്ക്.
December 27, 2023

നവകേരള സദസിനായ് പിറവം കെ. എസ്. ആർ.ടി.സി ബസ്  സ്റ്റാൻഡിന്റെ മതിൽ പൊളിച്ചു

    പിറവം : നവകേരള സദസിനായി പിറവം കെ. എസ്. ആർ ടി.സി ബസ് സ്റ്റാൻഡിന്റെ ഗ്യാരേജും ഡിപ്പോയും തമ്മിൽ വേർതിരിക്കുന്ന മതിൽ അർദ്ധരാത്രിയിൽ പൊളിച്ചു നീക്കി.ഒരു ബസ്സ്‌ പോലും കയറുവാൻ കഴിയാത്ത വിധം പന്തലും മറ്റുമായി ബസ് സ്റ്റാൻഡ് പൂർണ്ണമായും കയ്യെറിയിരിക്കുകയാണ്. ദീർഘദൂര യാത്രക്കാരൂൾപ്പടെയുള്ള ആളുകൾ ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുകയാണ്.നേരത്തെ കൊച്ചു പള്ളി
മുളക്കുളം വടക്കേക്കര പെരിയപ്പുറത്ത് ത്രേസ്യാമ്മ (80) അന്തരിച്ചു
December 27, 2023

മുളക്കുളം വടക്കേക്കര പെരിയപ്പുറത്ത് ത്രേസ്യാമ്മ (80) അന്തരിച്ചു

    പിറവം: മുളക്കുളം വടക്കേക്കര പെരിയപ്പുറത്ത് ത്രേസ്യാമ്മ (80) അന്തരിച്ചു. മൂവാറ്റുപുഴ വറങ്ങലക്കുടിയിൽ കുടുംബാംഗമാണ്. ഭർത്താവ് പി.കെ തോമസ്. മക്കൾ: ജിൽസ് പെരിയപ്പുറം (പിറവം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ) ജിൻസി (യു.കെ), ജിഫ്സി (ഇൻഫോ പാർക്ക്, കാക്കനാട്) മരുമക്കൾ: ഗ്രേസ് പുതുക്കുളങ്ങര കലൂർ, ജെൽസൺ ജോസ്, അടിച്ചിലമാക്കിൽ പാല (യു.കെ) ,
ഓണക്കൂർ സെഹിയോൻ യാക്കോബായ പള്ളി പ്രധാന പെരുന്നാൾ കൊടി കയറി.                                          
December 27, 2023

ഓണക്കൂർ സെഹിയോൻ യാക്കോബായ പള്ളി പ്രധാന പെരുന്നാൾ കൊടി കയറി.     

  പിറവം: ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളായ മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. ബിബിൻ ബേബി പുക്കുന്നേൽ കൊടി ഉയർത്തി. ഫാ. ഡൈൻ മാത്യു പെരുഞ്ചിറയിൽ സഹകാർമ്മികത്വം വഹിച്ചു. ഡിസംബർ 30ന് രാവിലെ കുന്നത്തുരുത്തേൽ സെന്റ് ജോർജ് ചാപ്പലിൽ വിശുദ്ധ കുർബ്ബാന. വൈകിട്ട് 7ന് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന്
കെപിസിസി പ്രസിഡന്റിനെയും കോൺഗ്രസ് നിയമസഭാ സമാജികരെയും പോലീസ് ആക്രമച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇലഞ്ഞി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം നടത്തി
December 27, 2023

കെപിസിസി പ്രസിഡന്റിനെയും കോൺഗ്രസ് നിയമസഭാ സമാജികരെയും പോലീസ് ആക്രമച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇലഞ്ഞി

ഇലഞ്ഞി : കെപിസിസി പ്രസിഡന്റിനെയും കോൺഗ്രസ് നിയമസഭാ സമാജികരെയും പോലീസ് ആക്രമച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇലഞ്ഞി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സിജുമോൻ പുല്ലംപറയിൽ, കെ.ജി.ഷിബു, പി.കെ.പ്രതാപൻ എന്നിവർ നേതൃത്വത്തിൽ നൽകി.   ഫോട്ടോ : കോൺഗ്രസ് ഇലഞ്ഞി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി