Piravom July 25, 2026 സുവിശേഷ യോഗം By WebDesk Piravom Vartha പിറവം : കാൽവരി പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഞായറാഴ്ച വൈകിട്ട് 6 .30 മുതൽ 8 .30 വരെ പാമ്പാക്കുട വൈ.എം.സി.എ ഹാളിൽ സുവിശേഷയോഗം നടക്കും. ഡോ. എം.സി. വർഗീസ് സുവിശേഷ സന്ദേശം നൽകും. Prev Post ഔഷധക്കഞ്ഞി വിതരണവും ബോധവൽക്കരണ ക്ലാസും തിങ്കളാഴ്ച Next Post പാമ്പാക്കുടയിൽ ‘അരീക്കൽ ഫെസ്റ്റ്’; സ്വാഗതസംഘം രൂപീകരിച്ചു