December 31, 2023
നവകേരള സദസ്സ് നാളെ പിറവത്ത് ഗതാഗത നിയന്ത്രണം .
പിറവം : നവകേരള സദസ് നടക്കുന്ന നാളെ തിങ്കൾ ഉച്ചക്ക് രണ്ട് മുതൽ രാത്രി 8 വരെ പിറവം മാമലകവല മുതൽ ത്രീറോഡ് ജംഗ്ഷൻ, ദേവിപ്പടി, പഴയ പഞ്ചായത്ത് കവല, പഴയ പെട്രോൾ പമ്പ്, പ്രൈവറ്റ് ബസ് സ്റ്റാൻ്റ്, കരവട്ടെ കുരിശ് പരിസരം എന്നിവിടങ്ങളിൽ പാർക്കിങ്ങ് ഉണ്ടാകില്ല. ട്രാഫിക് നിയന്ത്രണവുമുണ്ടാകും. നടക്കാവ് കൂത്താട്ടുകുളം റോഡിൽ
