Back To Top

December 30, 2023

നവ കേരള സദസ്സ് – പിറവത്ത് വിളംബര ഘോഷയാത്ര നടത്തി

പിറവം : നവകേരള സദസിൻ്റെ വരവറിയിച്ച് പിറവം നഗരത്തിൽ വിളംബര ജാഥ നടത്തി. ചെണ്ടമേളത്തിൻ്റെ താളത്തിൽ ക്രിസ്മസ് പാപ്പമാരും, കരോൾ സംഘങ്ങളും, മുത്തുക്കുടകളേന്തി നൂറുകണക്കിന് ജനങ്ങളും അണിനിരന്നു. ആശുപത്രി കവലയിൽ നിന്നാരംഭിച്ച ജാഥ ടൗൺ ചുറ്റി ദേവിപ്പടിയിൽ സമാപിച്ചു. സംഘാടക സമിതി ചെയർമാൻ എം ജെ ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു.കൺവീനർ ആർഡി ഒ പി എം അനി, ജോയിൻ്റ് കൺവീനർ പി ബി രതീഷ്, നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് , ഉപാധ്യക്ഷൻ കെ പി സലിം ,ജിൻസൺ വി പോൾ,സി കെ പ്രകാശ്, കെ ആർ നാരായണൻ നമ്പൂതിരി ,സി എൻ സദാമണി,

സോമൻ വല്ലയിൽ,ബിമൽ ചന്ദ്രൻ ,സോജൻ ജോർജ്,സാജു ചേന്നാട്ട്, രാജു തെക്കൻ, കെ സി തങ്കച്ചൻ, അജേഷ് മനോഹർ പി ഗിരിഷ് കുമാർ എന്നിവർ സംസാരിച്ചു.

Prev Post

ബി.പി.സി.കോളജിൽ എൻ.എസ്.എസ് സപ്തദിന ക്യാംപ് യുവം- 2023

Next Post

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ മാനാന്തടത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

post-bars