October 30, 2024
പിറവം ഉപജില്ല സ്കൂൾ കലോത്സവം രാമമംഗലം ഹൈസ്കൂളിൽ ലോഗോ പ്രകാശനം ചെയ്തു
പിറവം : ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം രാമമംഗലം ഹൈസ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി സ്റ്റീഫൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് മേരി എൽദോ അധ്യക്ഷയായി പിറവം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സജീവ് എം വി ലോഗോ ഏറ്റുവാങ്ങി . ജനറൽ കൺവീനർ സിന്ധു പീറ്റർ പിടിഎ പ്രസിഡണ്ട് കലാനിലയം രതീഷ്, ഹരീഷ്
