Back To Top

October 29, 2024

പിറവം നഗരസഭാ ചെയര്‍പേഴ്സണ്‍ രാജിവയ്ക്കണമെന്ന് യുഡിഎഫ്

പിറവം: നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലർമാരോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ചും നഗരസഭയിലെ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെയും യുഡിഎഫ് നടത്തിയ സമരങ്ങള്‍ക്കെതിരെ ജനങ്ങളെ വിഡ്ഢികളാക്കുന്ന മറുപടികളാണ് നഗരസഭ ഭരണ നേതൃത്വം നല്‍കികൊണ്ടിരിക്കുന്നതെന്നു പ്രതിപക്ഷം പത്രസമ്മേളനത്തില്‍ ആരോപിച്ചു.ഇത്തവണ റോഡ് അറ്റകുറ്റപ്പണിക്കായി തുക അനുവദിച്ചപ്പോള്‍ യുഡിഎഫ് കൗണ്‍സിലർമാരെ പാടെ അവഗണിച്ചിരിക്കുകയാണ്. നഗരസഭ ചെയർപേഴ്സണ്‍ന്‍റെ വാർഡില്‍ 30 ലക്ഷം രൂപയും വൈസ് ചെയർമാന്‍റെ
By
എംസി റോഡില്‍ കൂത്താട്ടുകുളം മീഡിയ കവലയില്‍ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്
October 29, 2024

എംസി റോഡില്‍ കൂത്താട്ടുകുളം മീഡിയ കവലയില്‍ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ

കൂത്താട്ടുകുളം: എംസി റോഡില്‍ കൂത്താട്ടുകുളം മീഡിയ കവലയില്‍ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്. അടുക്കം സ്വദേശികളായ വഞ്ചനാനിക്കല്‍ അജ്‌മല്‍ (24), ആഷിൻ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് 4.30 ടെയായിരുന്നു അപകടം.   പാലാ റോഡില്‍ നിന്നും ബൈക്ക് എംസി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ കൂത്താട്ടുകുളം ടൗണ്‍ ഭാഗത്തുനിന്നു വന്ന
By
നിര്യാതനായി
October 29, 2024

നിര്യാതനായി

    പിറവം : പെരിയപ്പുറം, കക്കയം കരിപ്പാൽ, പിറവം ഉദയാ ടൈലേഴ്‌സ്‌ ഉടമ ഉദയപ്പൻ (75) നിര്യാതനായി . സംസ്കാരം ചൊവ്വ പകൽ 2 ന് വീട്ടുവളപ്പിൽ . ഭാര്യ- പരേതയായ രാജമ്മ. മകൾ അർച്ചന. മരുമകൻ സുബീഷ്   ചിത്രം : ഉദയപ്പൻ.  
By
നിര്യാതയായി.     
October 29, 2024

നിര്യാതയായി.     

    പിറവം : മണീട്, നെചൂർ പരേതനായ രവീന്ദ്രൻന്റെ ഭാര്യ ശാന്തി ഭവനം വീട്ടിൽ ശാരദ (90) നിര്യാതയായി. മക്കൾ :യമുന, സുജാത, രതീശൻ (നെചൂർ ർ രതീശൻ സംഗീത അദ്ധ്യാപകൻ പ്രിൻസിപ്പൽ ജയരാജ്‌ സ്മാരക സംഗീത വിദ്യാലയം )ചന്ദ്രദാസ്. മരുമക്കൾ : ഡോ. രാജേന്ദ്രൻ (ശ്യാം ആയുർവേദം ), അഡ്വ. വി.ആർ. രവീന്ദ്രൻ,
By
പാമ്പാക്കുട വലിയ പള്ളിയിൽ ദിശതാബ്തി പെരുന്നാൾ
October 28, 2024

പാമ്പാക്കുട വലിയ പള്ളിയിൽ ദിശതാബ്തി പെരുന്നാൾ

    പിറവം : പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ദിശതാബ്തി പെരുന്നാളിന് തുടക്കം കുറിച്ച് എം പി ജോർജ്ജ് കോറെപ്പിസ്കോപ്പ കൊടിയേറ്റി. വികാരി മലങ്കര മൽപ്പാൻ കോനാട്ട് ജോൺസ് എബ്രഹാം റീശ് കോറെപ്പിസ്കോപ്പ, സഹ വികാരിമായ ഫാ. പോൾ ജോൺ കോനാട്ട്, ഫാ. ടോം ബേബി വെട്ടികുഴിയിൽ എന്നിവർ സംബന്ധിച്ചു.
By
ആട് വസന്ത പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിൻ നടത്തി.
October 28, 2024

ആട് വസന്ത പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിൻ നടത്തി.

    പിറവ : സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ,ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതി ആട് വസന്ത നിർമാർജനം പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിൻ പിറവം മുനിസിപ്പൽ തല ഉദ്ഘാടനം പാഴൂർ ചേറാലപ്പടിക്ക് സമീപം നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ ആയ അഡ്വ. ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, കൗൺസിലർമാരായ ഗിരീഷ്കുമാർ
By