Back To Top

October 29, 2024

തിരുമറയൂർ നെല്ലിക്കൽ രാജൻ പീറ്റർ 70 നിര്യാതനായി.

By

പിറവം: തിരുമറയൂർ നെല്ലിക്കൽ രാജൻ പീറ്റർ 70 നിര്യാതനായി.

സംസ്ക്കാരം ഇന്ന് 30/10/2024 ബുധൻ

2.30 ന് ഭവനത്തിലേയും, യാക്കോബായ കോൺഗ്രീഗേഷനിലേയും ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയ പള്ളിയിൽ . ഭാര്യ: പെരുവ കുന്നപ്പിള്ളി മാളികയിൽ ഷാലി

മക്കൾ: മീനു( നേഴ്സ്, ന്യൂസിലാൻ്റ് ) ഏൽദോ (അസി: ഏൻഞ്ചിനിയർ ഡിഎംആർസി, പാട്നാ )

മരുമക്കൾ: കുറുപ്പുംപ്പടി പന്തക്കൽ ബേസിൽ കുര്യാക്കോസ് ,

തിരുമറയൂർ ഐക്കരപ്പറമ്പിൽ മരിയ.

 

ചിത്രം : രാജൻ .

 

Prev Post

പിറവം എംഎല്‍എയുടെയും മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെയും അനാസ്ഥ; ബഹുജന മാര്‍ച്ചും ധര്‍ണയും…

Next Post

പിറവം നഗരസഭയിൽ ദേശീയആയുര്‍വേദ വാരാഘോഷം

post-bars